"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഗണിത ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
== 2023-24ക്ലബ്ബ് പ്രവർത്തനങ്ങൾ ==
== 2023-24ക്ലബ്ബ് പ്രവർത്തനങ്ങൾ ==
ഗണിത മേളയിലെ മികവ്
'''ഗണിത മേളയിലെ മികവ്'''

സ്കൂൾ തല ഗണിത മേളയിൽ ഹൈസ്കൂൾ തലത്തിൽ നമ്പർ ചാർട്ടിൽ  8 B യിലെ അശ്വിന് ഒന്നാം സ്ഥാനം ലഭിച്ചു.  ജ്യോമട്രിക്കൽ ചാർട്ടിന് 8 B യിലെ തന്നെ രോഹിത്തും വർക്കിങ് മോഡലിന് 8Aയിലെ അനിൽ കുമാറും സ്റ്റിൽ മോഡലിന് 9B യിലെ ആദിനാരായണനും ഒന്നാം സമ്മാനം നേടി. യുപി വിഭാഗത്തിൽ പസിൽസിന് 5 ഇയിലെ രുദ്രാഞ്ചന ഒന്നാമതായി. നമ്പർ ചാർട്ട് 5 ബി യിലെ അദ്വൈത്  എ എസ് ഉം ജോമട്രിക്കൽ ചാർട്ടിൽ ഏഴ് ഏയിലെ ഇജാസും മോഡലിൽ 7c യിലെ ആരോൺ മാത്യുവു ഫസ്റ്റ് നേടി.

സബ്ജില്ലാ ശാസ്ത്രമേളയിൽ യുപി വിഭാഗം ക്വിസ് മത്സരത്തിൽ ഏഴ് ബിയിലെ വൈഷ്ണവ് നായർ സെക്കൻഡും എ ഗ്രേഡും കരസ്ഥമാക്കി.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2081945" എന്ന താളിൽനിന്ന് ശേഖരിച്ചത്