|
|
വരി 76: |
വരി 76: |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...) | | * ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...) |
| *സയൻസ് ക്ലബ്ബ് | | *സയൻസ് ക്ലബ്ബ് |
| പഞ്ചായത്ത് തല ശാസ്ത്രോത്സവം 2017 [[പഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/പ്രവർത്തനങ്ങൾ|കുടുതൽ വായനയ്ക്ക്]] വേദിയായി തെരഞ്ഞെടുത്തത് നമ്മുടെ സ്കൂളിനെയാണ്. | | പഞ്ചായത്ത് തല ശാസ്ത്രോത്സവം 2017 [[പഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/പ്രവർത്തനങ്ങൾ|കുടുതൽ വായനയ്ക്ക്]] |
| *ഇംഗ്ലീഷ് ക്ലബ്ബ്
| |
| സ്കൂൾ തല ഇംഗ്ലീഷ് ഫെസ്ററ് 07-02-2021 മുതൽ നടത്തി. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
| |
| *ഗണിത ക്ലബ്
| |
| 28-02-2021 ന് സ്കൂൾ തല ഗണിത മേള അരങ്ങേറി. ഗണിത നാടകങ്ങൾ, ഗണിത ക്വിസ് ഇവ കൂടാതെ കുട്ടികൾക്ക് ഗണിതത്തിനോട് താല്പര്യമുണർത്തുന്ന ഗണിത കളികളും കുട്ടികളിൽ പുതിയ അനുഭവം ഉണ്ടാക്കി.
| |
| *സീഡ് ക്ലബ്
| |
| നാടൻ മാവുകളുടെ സംരക്ഷണ പദ്ധതി- 22 ഇനം മാവിൻ തൈകൾ സംരക്ഷിച്ചു പോരുന്നു. സ്കൂൾ വളപ്പിൽ കരനെൽ കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവ ചെയ്തു പോരുന്നു.
| |
| *വായനാവാരം- പരിസ്ഥിതി കവിതകളുടെ ആലാപനത്തിലൂടെ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന തരത്തിലായിരുന്നു ഇത്തവണത്തെ പരിപാടികൾ
| |
| *കർക്കിടക കഞ്ഞി
| |
| കുട്ടികളിൽ തനത് പാരമ്പര്യ ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ പരിപാലനത്തിനുമായി കർക്കിടക കഞ്ഞി വിതരണം ചെയ്തു. സമീപത്തെ അംഗൻവാടിയിലെ കുട്ടികളെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി.
| |
| * സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
| |
| * ജൂനിയർ റെഡ്ക്രോസ്സ്
| |
| * എൻ.എസ്.എസ്.
| |
| * കലാ-കായിക മേളകൾ
| |
| * ഫീൽഡ് ട്രിപ്സ്
| |
| *പ്രവേശനോത്സവം
| |
| ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ എണ്ണത്തിൽ 25% വർദ്ധനവ് ഉണ്ടായി.
| |
| *ജൈവവൈവിധ്യ പാർക്ക്
| |
| ഔഷധ സസ്യങ്ങളടങ്ങിയ ജൈവ വൈവിധ്യ ഉദ്യാനം ആറു വർഷമായി സ്കൂളിൽ പരിപാലിച്ചുവരുന്നു
| |
| *മികവുത്സവം
| |
| സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി എല്ലാ വർഷവും മികവുത്സവം സംഘടിപ്പിച്ചു വരുന്നു രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ അവതരിപ്പിക്കുന്ന ഈ പരിപാടിയിൽ പലവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സ്കിറ്റുകൾ ഉണ്ടായിരുന്നു. ഇംഗ്ളീഷ്, മലയാളം, ഹിന്ദി, സയൻസ്, സോഷ്യൽ സയൻസ്ഗണിതം എന്നീ വിഷയങ്ങളുടെ പഠനത്തെളിവുകളും , എയറോബിക്സ്, കരാട്ടെ, സ്കൂൾ ലൈബ്രറിക്ക് വേണ്ടിയുള്ള പുസ്തക ശേഖരണം,എന്നിവ ഉൾപ്പെടുത്തുന്നു.
| |
| *ലൈബ്രറി മന്ദിരം
| |
| സുവർണ ജൂബിലിയോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥികളുടെയും പി റ്റി എ യുടെയും അധ്യാപകരുടെയും സഹായത്തോടെ സ്കൂളിനു സ്വന്തമായി ഒരു ലൈബ്രറി കെട്ടിടം നിർമിച്ചു. ആയിരത്തോളം പുസ്തകങ്ങളാൽ സമ്പന്നമാണ് ഇന്ന് ഈ ലൈബ്രറി
| |
| *വായനാ സംസ്കൃതി
| |
| വായനാ സംസ്കൃതി എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മൊത്തം കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും മൂന്ന്ഗ്രൂപ്പായി തിരിക്കുകയും അവർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വായനയിൽ രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഉറപ്പു വരുത്തുന്നു.
| |
| *പ്രതിവാര ക്വിസ്
| |
| കുട്ടികളിലെ പൊതു വിജ്ഞാനം വളർത്താനായി പ്രതിവാര ക്വിസ് നടത്തിപ്പോരുന്നു. ഓരോ ആഴ്ചയിലും കുട്ടികൾക്ക് ഓരോ വിഷയവും മുൻ കൂട്ടി നൽകുകയും പ്രാഥമിക തല ക്വിസ് അതതു ക്ലാസിൽ നടത്തുകയും ചെയ്യുന്നു.
| |
| *നവതരംഗം( റേഡിയോ സ്റ്റേഷൻ)
| |
| പി റ്റി എ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നവതരംഗം എന്ന പേരിൽ സ്കൂളിൽ ഒരു റേഡിയോസ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു.
| |
| * ഇംഗ്ലീഷ് പ്രത്യേക പരിശീലനം
| |
| ഇംഗ്ലീഷ് ഭാഷാ നൈപുണി വളർത്തുന്നതിനായി പ്രത്യേക പരിശീലനം നടത്തി വരുന്നു.
| |
| * ശലഭ പാർക്ക്
| |
| മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ഒരു ശലഭ പാർക്ക്നിർമിച്ചു. വ്യത്യസ്ത ഇനങ്ങളിലുള്ള അൻപതോളം ശലഭങ്ങൾ ഈ ശലഭോദ്യാനത്തിലെ വിരുന്നുകാരാണ്. നീലക്കടുവ ശലഭങ്ങളുടെ കൂട്ടംചേരൽ പത്രവാർത്തകളിൽ ഇടം പിടിച്ചിരുന്നു
| |
| * സയൻസ് പാർക്ക്
| |
| 120-ൽ പരം പരീക്ഷണങ്ങളുമായി ഒരു ലക്ഷത്തോളം രൂപ ചിലവഴിച്ച് സയൻസ് പാർക്ക് സജ്ജീകരിച്ചു.
| |
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |
|
| |
|