"ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
==ചരിത്രം==
==ചരിത്രം==


കേരളത്തിന്റെ കടൽതീരസൗന്ദര്യപ്പെരുമ ലോകം മുഴുവനും എത്തിച്ച കോവളം വിനോദസഞ്ചാരകേന്ദ്രത്തിനോട് ചേർന്നാണ് ഗവൺമെൻറ് എസ്. എൻ വി എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ട് അയിത്തം നിലനിന്നകാലത്ത് ശ്രീനാരായണഗുരുദേവൻ കുന്നുംപാറപ്രദേശത്ത് വരുകയും ജാതിവ്യവസ്ഥയ്ക്കും, സവർണമേധാവിത്തത്തിനുമെതിരായിഒരുമിച്ച്പ്രവർത്തിക്കണമെന്നും, ആവശ്യമുളള പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ച് വിദ്യാഭ്യാസം നൽകണമെന്നും നിർദേശിച്ചു.  തുടർന്ന്    കോട്ടുകാൽ പഞ്ചായത്തു പ്രസിഡന്റായിരുന്ന ശ്രീ നീലകണ്ഠപണിക്കർ കോവളത്ത് ശ്രീ നീലകണ്ഠവിലാസം എന്ന പേരിൽ ഒരു പ്രൈമറിസ്കൂൾ സ്ഥാപിച്ചു. പിന്നീട് ഈ വിദ്യാലയവും 15 സെന്റ് സ്ഥലവും 1 ചക്രം കൈപ്പറ്റിക്കൊണ്ട് സർക്കാരിന് വിട്ടുകൊടുത്തു.  ശേ‍‍ഷം ഗ്രാമപ‍‍ഞ്ചായത്തിന്റെ സഹായത്തോടെ 47 സെന്റ് സ്ഥലവും പുതിയ കെട്ടിടവും സർക്കാരിൽ നിന്നും സംഘടിപ്പിച്ചു.  ഇന്ന് 62 സെന്റ് സ്ഥലത്ത് ഇംഗ്ലീഷിലെ 'എൽ' എന്ന അക്ഷരത്തിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ഓടുമേ‍‍ഞ്ഞ കെട്ടിടത്തിലാണ്.  വിദ്യാലയം പ്രവർത്തിക്കുന്നത്.പ്രീപ്രൈമറി മുതൽ നാലാം തരം വരെയുളള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .
കേരളത്തിന്റെ കടൽതീരസൗന്ദര്യപ്പെരുമ ലോകം മുഴുവനും എത്തിച്ച കോവളം വിനോദസഞ്ചാരകേന്ദ്രത്തിനോട് ചേർന്നാണ് ഗവൺമെൻറ് എസ്. എൻ വി എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ട് അയിത്തം നിലനിന്നകാലത്ത് ശ്രീനാരായണഗുരുദേവൻ കുന്നുംപാറപ്രദേശത്ത് വരുകയും ജാതിവ്യവസ്ഥയ്ക്കും, സവർണമേധാവിത്തത്തിനുമെതിരായിഒരുമിച്ച്പ്രവർത്തിക്കണമെന്നും, ആവശ്യമുളള പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ച് വിദ്യാഭ്യാസം നൽകണമെന്നും നിർദേശിച്ചു.  തുടർന്ന്    കോട്ടുകാൽ പഞ്ചായത്തു പ്രസിഡന്റായിരുന്ന ശ്രീ നീലകണ്ഠപണിക്കർ കോവളത്ത് ശ്രീ നീലകണ്ഠവിലാസം എന്ന പേരിൽ ഒരു പ്രൈമറിസ്കൂൾ സ്ഥാപിച്ചു. [[ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം/ചരിത്രം|കൂടുതൽ വായനയ്ക്ക്]]<nowiki/>പിന്നീട് ഈ വിദ്യാലയവും 15 സെന്റ് സ്ഥലവും 1 ചക്രം കൈപ്പറ്റിക്കൊണ്ട് സർക്കാരിന് വിട്ടുകൊടുത്തു.  ശേ‍‍ഷം ഗ്രാമപ‍‍ഞ്ചായത്തിന്റെ സഹായത്തോടെ 47 സെന്റ് സ്ഥലവും പുതിയ കെട്ടിടവും സർക്കാരിൽ നിന്നും സംഘടിപ്പിച്ചു.  ഇന്ന് 62 സെന്റ് സ്ഥലത്ത് ഇംഗ്ലീഷിലെ 'എൽ' എന്ന അക്ഷരത്തിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ഓടുമേ‍‍ഞ്ഞ കെട്ടിടത്തിലാണ്.  വിദ്യാലയം പ്രവർത്തിക്കുന്നത്.പ്രീപ്രൈമറി മുതൽ നാലാം തരം വരെയുളള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .
                
                
ആദ്യ ഹെഡ് മാസ്റ്റർ ശ്രീ കു‍‍ഞ്ഞുകൃ‍‍‍ഷ്ണനായിരുന്നു. വിഴിഞ്ഞം പഞ്ചായത്ത് മെമ്പർമാരായിരുന്ന ശ്രീ സുഗതൻ, ശ്രീ സുകേശൻ, ശ്രീമതി ലതാ സുഗതൻ എന്നിവരും ശ്രീ സതീഷ്, ശ്രീ വിജയൻ, ശ്രീ ബാബു, ശ്രീ ആർ. വിനായകൻ, ശ്രീ നരേന്ദ്രൻ തു‍‍ടങ്ങി  സമൂഹത്തിൽ പ്രമുഖരായ അനേകം പേരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.  
ആദ്യ ഹെഡ് മാസ്റ്റർ ശ്രീ കു‍‍ഞ്ഞുകൃ‍‍‍ഷ്ണനായിരുന്നു. വിഴിഞ്ഞം പഞ്ചായത്ത് മെമ്പർമാരായിരുന്ന ശ്രീ സുഗതൻ, ശ്രീ സുകേശൻ, ശ്രീമതി ലതാ സുഗതൻ എന്നിവരും ശ്രീ സതീഷ്, ശ്രീ വിജയൻ, ശ്രീ ബാബു, ശ്രീ ആർ. വിനായകൻ, ശ്രീ നരേന്ദ്രൻ തു‍‍ടങ്ങി  സമൂഹത്തിൽ പ്രമുഖരായ അനേകം പേരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.  
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2080783" എന്ന താളിൽനിന്ന് ശേഖരിച്ചത്