"ഗവ.എൽ.പി.എസ് അവണാകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:

==ചരിത്രം ==
==ചരിത്രം ==
അതിയന്നൂർ ഗ്രാമപഞ്ചത്തിലെ മരുതം കോട് വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു മുത്തശ്ശി വിദ്യാലയമാണ്ഗവ . എൽ പി എസ് അവണാകുഴി . ബാലരാമപുരം ബി. ആർ .സി യുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് . സി .എസ് . ഐ . ചർച്ച് അവണാകുഴി സംഭാവനയായി നൽകിയ ഒരു വീട്ടിലായിരുന്നു സ്കൂൾ ആദ്യമായി ആരംഭിച്ചത് . അക്കാലത്തു ഈ സ്കൂൾ മംഗ്ലാവ് സ്കൂൾ എന്നും പിൽക്കാലത്തു പെൺപള്ളിക്കുടമെന്നും അറിയപ്പെട്ടിരുന്നു [[ഗവ.എൽ.പി.എസ് അവണാകുഴി/ചരിത്രം|.കൂടുതൽ വായനയ്ക്ക്]]<nowiki/>ഭൗതികസൗകര്യങ്ങൾ
അതിയന്നൂർ ഗ്രാമപഞ്ചത്തിലെ മരുതം കോട് വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു മുത്തശ്ശി വിദ്യാലയമാണ്ഗവ . എൽ പി എസ് അവണാകുഴി . ബാലരാമപുരം ബി. ആർ .സി യുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് . സി .എസ് . ഐ . ചർച്ച് അവണാകുഴി സംഭാവനയായി നൽകിയ ഒരു വീട്ടിലായിരുന്നു സ്കൂൾ ആദ്യമായി ആരംഭിച്ചത് . അക്കാലത്തു ഈ സ്കൂൾ മംഗ്ലാവ് സ്കൂൾ എന്നും പിൽക്കാലത്തു പെൺപള്ളിക്കുടമെന്നും അറിയപ്പെട്ടിരുന്നു [[ഗവ.എൽ.പി.എസ് അവണാകുഴി/ചരിത്രം|.കൂടുതൽ വായനയ്ക്ക്]]

== ഭൗതികസൗകര്യങ്ങൾ ==
ശിശുസൗഹൃദ പ്രീപ്രൈമറി ക്ളാസ്സ് മുറികൾ, പ൦നബോധന സാമഗ്രികൾ, കളിഉപകരണങ്ങൾ,സ്മാർട്ട് ക്ലാസ് മുറികൾ, മികവുറ്റ ലൈബ്രറിയും പുസ്തക ശേഖരവും, ആകർഷകമായ ക്ളാസ്സ്  ലൈബ്രറികൾ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും, വാഹന സൗകര്യം, ഭിന്നശേഷികുട്ടികൾക്കുള്ള ഭൗതികസാഹചര്യങ്ങൾ,ആഡിറ്റോറിയം, ജൈവവൈവിധ്യ ഉദ്യാനം, ശലഭപാർക്ക്.

6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2080643" എന്ന താളിൽനിന്ന് ശേഖരിച്ചത്