"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:46, 2 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 238: | വരി 238: | ||
ജനുവരി 15ന് പൊങ്കൽ ഒഴിവു ദിവസത്തിൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്റ്റാഫ് ടൂർ സങ്കടിപ്പിച്ചു .മങ്കയം ഡാം ,കല്ലാർ ഡാം ,പൊന്മുടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു .അനുഭവങ്ങൾ പങ്കുവെച്ചുള്ള യാത്ര ഒരുപാടു തിരിച്ചറിവുകൾക്കും പരസ്പരം കൂടുതൽ അടുത്തറിയാനും സഹായകരമായി. | ജനുവരി 15ന് പൊങ്കൽ ഒഴിവു ദിവസത്തിൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്റ്റാഫ് ടൂർ സങ്കടിപ്പിച്ചു .മങ്കയം ഡാം ,കല്ലാർ ഡാം ,പൊന്മുടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു .അനുഭവങ്ങൾ പങ്കുവെച്ചുള്ള യാത്ര ഒരുപാടു തിരിച്ചറിവുകൾക്കും പരസ്പരം കൂടുതൽ അടുത്തറിയാനും സഹായകരമായി. | ||
വരി 243: | വരി 244: | ||
==== '''<big><u>3.ചരിത്രമുഹൂർത്തം</u></big>''' ==== | ==== '''<big><u>3.ചരിത്രമുഹൂർത്തം</u></big>''' ==== | ||
'''<big>പ</big>തിറ്റാണ്ടുകളായി വിഴിഞ്ഞം പ്രദേശത്തുകാരുടെ സ്വപ്നമായിരുന്ന, ഹാർബർ സ്കൂളിന്റെ വികസനത്തിനുളള 50 സെൻറ് ഭൂമി സർക്കാർ സ്കൂളിനായി അനുവദിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് അറിഞ്ഞ സന്തോഷ് ത്തിൻറെ ദിവസമാണ് 2024 ജനുവരി 19 .ഒരു നാടിന് വെളിച്ചം ആവുന്ന വിദ്യാലയത്തിലെ വികസന പ്രവർത്തനങ്ങൾക്കായി, ഈ ദൗത്യ നിർവ്വഹണത്തിൽ പങ്കാളികളായ മുഴുവനാളുകൾക്കും നന്ദി അറിയിക്കുന്നു .''' | '''<big>പ</big>തിറ്റാണ്ടുകളായി വിഴിഞ്ഞം പ്രദേശത്തുകാരുടെ സ്വപ്നമായിരുന്ന, ഹാർബർ സ്കൂളിന്റെ വികസനത്തിനുളള 50 സെൻറ് ഭൂമി സർക്കാർ സ്കൂളിനായി അനുവദിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് അറിഞ്ഞ സന്തോഷ് ത്തിൻറെ ദിവസമാണ് 2024 ജനുവരി 19 .ഒരു നാടിന് വെളിച്ചം ആവുന്ന വിദ്യാലയത്തിലെ വികസന പ്രവർത്തനങ്ങൾക്കായി, ഈ ദൗത്യ നിർവ്വഹണത്തിൽ പങ്കാളികളായ മുഴുവനാളുകൾക്കും നന്ദി അറിയിക്കുന്നു .''' | ||
[[പ്രമാണം:44223 self defence.jpg|ലഘുചിത്രം|200x200ബിന്ദു|'''സെൽഫ് ഡിഫെൻസ് ക്ലാസ്സ്''' ]] | [[പ്രമാണം:44223 self defence.jpg|ലഘുചിത്രം|200x200ബിന്ദു|'''സെൽഫ് ഡിഫെൻസ് ക്ലാസ്സ്''' ]] | ||
വരി 255: | വരി 252: | ||
പ്രമാണം:44223 karatte traini).jpg | പ്രമാണം:44223 karatte traini).jpg | ||
പ്രമാണം:44223 karatte nir.jpg | പ്രമാണം:44223 karatte nir.jpg | ||
</gallery>ബലരാമപുരം ബി .ആർ .സി . യുടെ കീഴിൽ പെൺകുട്ടികൾക്കായുള്ള 12 ദിവസം നീടണ്ടുനിൽക്കുന്ന സെൽഫ് ഡിഫെൻസ് ക്ലാസുകൾക്ക് ട്രൈനർമാരായ അശ്വതി,ലക്ഷ്‌മി എന്നിവർ നേതൃത്വം നൽകി.സെൽഫ് ഡിഫെൻസ് ട്രൈനിംഗിന്റെ ഭാഗമായി വിഴിഞ്ഞം ഹാർബർ ഏരിയ എൽ .പി . സ്കൂളിൽ പെൺകുട്ടികൾക്കായി നടന്ന കരാട്ടെ പരിശീലനം വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷൻ സി.ഐ .യും സംഘവും സന്ദർശിച്ചു നിർദേശങ്ങൾ നൽകി | </gallery>ബലരാമപുരം ബി .ആർ .സി . യുടെ കീഴിൽ പെൺകുട്ടികൾക്കായുള്ള 12 ദിവസം നീടണ്ടുനിൽക്കുന്ന സെൽഫ് ഡിഫെൻസ് ക്ലാസുകൾക്ക് ട്രൈനർമാരായ അശ്വതി,ലക്ഷ്‌മി എന്നിവർ നേതൃത്വം നൽകി.സെൽഫ് ഡിഫെൻസ് ട്രൈനിംഗിന്റെ ഭാഗമായി വിഴിഞ്ഞം ഹാർബർ ഏരിയ എൽ .പി . സ്കൂളിൽ പെൺകുട്ടികൾക്കായി നടന്ന കരാട്ടെ പരിശീലനം വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷൻ സി.ഐ .യും സംഘവും സന്ദർശിച്ചു നിർദേശങ്ങൾ നൽകി | ||
'''<u><big>5. റിപ്പബ്ലിക് ഡേ</big></u>'''<gallery mode="nolines" widths="140" heights="100"> | .'''<u><big>5. റിപ്പബ്ലിക് ഡേ</big></u>'''<gallery mode="nolines" widths="140" heights="100"> | ||
പ്രമാണം:44223 republc.jpg | പ്രമാണം:44223 republc.jpg | ||
പ്രമാണം:44223 repblic3.jpg | പ്രമാണം:44223 repblic3.jpg | ||
വരി 264: | വരി 262: | ||
പ്രമാണം:44223 republic 6.jpg | പ്രമാണം:44223 republic 6.jpg | ||
</gallery>2023 24 അധ്യായന വർഷത്തിലെ റിപ്പബ്ലിക് ഡേ ആഘോഷം ജനുവരി 26 രാവിലെ 9.30ന് വാർഡ് കൗൺസിലർ നിസാമുദ്ദീൻ പതാക ഉയർത്തി നിർവ്വഹിച്ചു. എസ്. എം. സി ചെയർമാൻ താജുദ്ദീൻ റഹ്മാനി, പ്രധാന അധ്യാപകൻ സാർ, പി.ടി.എ. പ്രസിഡണ്ട് അബ്ദുൽ വാഹിദ്, എസ്. എം. സി., പി.ടി.എ അംങ്ങൾ, തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.അന്നേദിവസം സ്കൂൾ വികസനത്തിനായി 50 സെൻറ് ലഭിച്ചതിൽ സന്തോഷത്തിന്റെ പായസ വിതരണം തെക്കും ഭാഗം വലിയ ജുമുഅഃ മസ്ജിദിൽ നിന്നും ജുമുഅഃ നമസ്കാരം കഴിഞ്ഞു ഇറങ്ങിയ വിശ്വാസികൾക്കിടയിൽ വിതരണം ചെയ്തു. | </gallery>2023 24 അധ്യായന വർഷത്തിലെ റിപ്പബ്ലിക് ഡേ ആഘോഷം ജനുവരി 26 രാവിലെ 9.30ന് വാർഡ് കൗൺസിലർ നിസാമുദ്ദീൻ പതാക ഉയർത്തി നിർവ്വഹിച്ചു. എസ്. എം. സി ചെയർമാൻ താജുദ്ദീൻ റഹ്മാനി, പ്രധാന അധ്യാപകൻ സാർ, പി.ടി.എ. പ്രസിഡണ്ട് അബ്ദുൽ വാഹിദ്, എസ്. എം. സി., പി.ടി.എ അംങ്ങൾ, തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.അന്നേദിവസം സ്കൂൾ വികസനത്തിനായി 50 സെൻറ് ലഭിച്ചതിൽ സന്തോഷത്തിന്റെ പായസ വിതരണം തെക്കും ഭാഗം വലിയ ജുമുഅഃ മസ്ജിദിൽ നിന്നും ജുമുഅഃ നമസ്കാരം കഴിഞ്ഞു ഇറങ്ങിയ വിശ്വാസികൾക്കിടയിൽ വിതരണം ചെയ്തു. | ||
== '''<big>ഫെബ്രുവരി</big>''' == | |||
==== <u>'''1. <big>പഠന - വിനോദ യാത്ര</big>'''</u> ==== | |||
2023 - 24 അധ്യയനവർഷത്തിലെ പഠന - വിനോദ യാത്ര ഫെബ്രുവരി ഒന്നാം തീയ്യതി നടന്നു .യാത്ര രാവിലെ ഏഴു മണിക്ക് സ്കൂളിൽ നിന്ന് ആരംഭിച്ച് നെയ്യാർഡാം,ഹാപ്പി ലാൻഡ് ,ശംഖുമുഖം കടപ്പുറം എന്നീ പ്രധാന വിനോദ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചാണ് രാത്രി 9 മണിയോടുകൂടി സ്കൂളിൽ തിരികെ എത്തിച്ചേർന്നത്. വിനോദ യാത്രയിൽ 72 അംഗങ്ങൾ വിദ്യാർഥികളും അധ്യാപകരുമായി പങ്കാളികളായി. വിനോദയാത്രയിലും ഇത്തരം ദൂരെയുള്ള യാത്രയിലും പലരും പങ്കാളികളാകുന്നത് ജീവിതത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു. വനമേഖലകൾ കാണുന്നതും ,അനുബന്ധമായ ആനന്ദകരമായ കാഴ്ച്ചകൾ ആസ്വദിക്കുന്നതും പലർക്കും ജീവിതത്തിലെ നവ്യാനുഭവമായി മാറി. |