"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

രക്ത സാക്ഷി ദിനം ആചരിച്ചു.
(രക്ത സാക്ഷി ദിനം ആചരിച്ചു.)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}

== <big>പയ്യന്നൂർ സബ് ജില്ല - പഞ്ചായത്ത് തല സർഗ്ഗോത്സവം</big> ==
== രക്തസാക്ഷി ദിനം ആചരിച്ചു.==
30/01/2024
[[പ്രമാണം:13951 246.jpg|വലത്ത്‌|ചട്ടരഹിതം]]
ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജീവത്യാഗത്തിൻ്റെ ഓർമ്മ പുതുക്കി വിവിധ പരിപാടികൾ നടത്തി. സ്കൗട്ട് ആൻറ് ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ കെ സത്യവതി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ സന്ദേശം നൽകി. പി.ലീന, വി.വി. അജയകുമാർ സി.കെ.ഷീന എന്നിവർ നേതൃത്വം നൽകി. ഇ. ജയചന്ദ്രൻ സ്വാഗതവും സ്കൂൾ ലീഡർ ശ്രീദേവ് ഗോവിന്ദ് നന്ദിയും പറഞ്ഞു.
 
==<big>പയ്യന്നൂർ സബ് ജില്ല - പഞ്ചായത്ത് തല സർഗ്ഗോത്സവം</big>==
20/01/2024[[പ്രമാണം:13951 Sargolsavam.jpg|ലഘുചിത്രം|സർഗോത്സവം  2024]]

ചെറുപുഴ പഞ്ചായത്ത് തല സർഗ്ഗോത്സവം ചെറുപുഴ ജെ. എം യു.പി സ്കൂളിൽ വച്ച് നടന്നു. ജെ.എം.യു.പി സ്കൂൾ ആദിത്യമരുളിയ പരിപാടിയിൽ ചെറുപുഴ പഞ്ചായത്തിലെ പത്തോളം സ്കൂളുകളിൽ നിന്നായി ഏകദേശം 80 കുട്ടികൾ പങ്കെടുത്തു. മുഖ്യാതിഥിയായി എത്തിയത് സന്ധ്യ പെരിങ്ങോം യുവ സാഹിത്യകാരി ആയിരുന്നു. ശിൽപ്പശാലകളിൽ മെൻ്റർ ആയി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്    ചെറുപുഴ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ ബാലകൃഷ്ണൻ ആണ്. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ അജയകുമാർ വി.വി നന്ദി അറിയിയിച്ചു.

== പഞ്ചായത്ത്തല സർഗ്ഗോസവം : സംഘാടക സമിതി രൂപീകരിച്ചു ==
==പഞ്ചായത്ത്തല സർഗ്ഗോസവം : സംഘാടക സമിതി രൂപീകരിച്ചു==
06/01/2023
06/01/2023

വരി 16: വരി 21:
==കുഞ്ഞോമനകളുടെ കുഞ്ഞെഴുത്ത് പ്രകാശനം ചെയ്തു==

12/12/2023[[പ്രമാണം:13951 236.jpg|വലത്ത്‌|ചട്ടരഹിതം|208x208ബിന്ദു]]

===ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കുഞ്ഞോമനകളുടെ കുഞ്ഞെഴുത്ത് എന്ന കഥാപതിപ്പ് പ്രകാശനം ചെയ്തു ===
===ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കുഞ്ഞോമനകളുടെ കുഞ്ഞെഴുത്ത് എന്ന കഥാപതിപ്പ് പ്രകാശനം ചെയ്തു===
ചെറുപുഴ: ചെറുപുഴ ജെ എം യു പി സ്കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കുഞ്ഞോമനകളുടെ കുഞ്ഞെഴുത്ത് എന്ന കഥാപതിപ്പ് സ്കൂളിലെ പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ സീനിയർ അധ്യാപിക സത്യവതി ടീച്ചർ ക്ക് നല്കി പ്രകാശനം ചെയ്തു. ചടങ്ങിൽ ശ്രീമതി സ്മിത ടീച്ചർ സ്വാഗതവും, സീമ ടീച്ചർ നന്ദിയും പറഞ്ഞു.

==ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ചെറുപുഴ ജെ യുപി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.==

വരി 94: വരി 99:

രക്തദാന ദിനാചരണത്തോടനുബന്ധിച്ച് രക്തദാനദിന സന്ദേശം രക്തദാനത്തിന്റെ പ്രാധാന്യം എന്നിവ ആകാശവാണിയിലൂടെ ഏഴാം തരം വിദ്യാർഥിനിയായ നിഹാര ഗിരീഷ് അവതരിപ്പിച്ചു. രക്തദാനം മഹാദാനം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ഇത് സഹായകമായി.

==വായനാദിനത്തിന്റെ ഒരുക്കമായി ചെറുപുഴ ജെ എം യു പി സ്കൂളിലെ ലൈബ്രറി==
==വായനാദിനത്തിന്റെ ഒരുക്കമായി ചെറുപുഴ ജെ എം യു പി സ്കൂളിലെ ലൈബ്രറി ==
13/06/2023
13/06/2023

402

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2078916" എന്ന താളിൽനിന്ന് ശേഖരിച്ചത്