ഗവ. യൂ.പി.എസ്.നേമം/എസ്.എം.സി (മൂലരൂപം കാണുക)
23:29, 31 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2024→എസ്.എം.സി പൊതുയോഗം
No edit summary |
|||
വരി 120: | വരി 120: | ||
== എസ്.എം.സി പൊതുയോഗം == | == എസ്.എം.സി പൊതുയോഗം == | ||
2023 24 വർഷത്തെ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ വാർഷിക പൊതുയോഗം ചേർന്നു. ജനുവരി 17 ന് ചെയർമാൻ ശ്രീ.എസ്. പ്രേംകുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. 169 പേർ യോഗത്തിൽ സന്നിഹിതരായി. 2022 - 23 വർഷത്തെ വരവ് ചെലവ് കണക്കുകൾ, വാർഷിക പ്രവർത്തന റിപ്പോർട്ടുകൾ എന്നിവ അവതരിപ്പിച്ചു. ചർച്ചയ്ക്ക് ശേഷം റിപ്പോർട്ടും വരവു ചെലവു കണക്കുകളും അംഗീകരിച്ചു. ശ്രീ.എസ്. പ്രേംകുമാർ അധ്യക്ഷനായി പുതിയ കമ്മിറ്റി രൂപീകരിച്ചു. വൈസ് ചെയർമാനായി സി.എസ് രജീഷിനെയും എം.പി ടി എ പ്രസിഡന്റായി ശ്രീമതി.പി ആരതിയേയും തെരഞ്ഞെടുത്തു. എസ്. ദിൽ ജിത്താണ് ബസ് കമ്മിറ്റി കൺവീനർ. ശ്രീ.ബിനൂർ, ശ്രീമതി ഷെഹ്ന ബീവി എന്നിവരെ കമ്മിറ്റിയിൽ പുതുതായി ഉൾപ്പെടുത്തി. ഏഴംഗങ്ങളുള്ള മാതൃസംഗമം കമ്മിറ്റിയും നിലവിൽ വന്നു. |