"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:03, 31 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
[[പ്രമാണം:19066 taikondo 1.jpg|പകരം=പെൺകുട്ടികൾക്കുള്ള തയ്‌ക്കൊണ്ടോ പരിശീലന പരിപാടി|ഇടതിൽ||ലഘുചിത്രം|]] | [[പ്രമാണം:19066 taikondo 1.jpg|പകരം=പെൺകുട്ടികൾക്കുള്ള തയ്‌ക്കൊണ്ടോ പരിശീലന പരിപാടി|ഇടതിൽ||ലഘുചിത്രം|]] | ||
[[പ്രമാണം:19066 taikondo 2.jpg|പകരം=പെൺകുട്ടികൾക്കുള്ള തയ്‌ക്കൊണ്ടോ പരിശീലന പരിപാടി 2|വലതിൽ|ലഘുചിത്രം|]] | [[പ്രമാണം:19066 taikondo 2.jpg|പകരം=പെൺകുട്ടികൾക്കുള്ള തയ്‌ക്കൊണ്ടോ പരിശീലന പരിപാടി 2|വലതിൽ|ലഘുചിത്രം|]] | ||
<nowiki>:</nowiki>സമഗ്ര ശിക്ഷ കേരളം, ബി ആർ സി കുറ്റിപ്പുറം ,2023 -24 ജെന്റർ &ഇക്വിറ്റി ,സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധപരിശീലന പരിപാടി നടപ്പിലാക്കി | |||
സ്കൂൾ വിദ്യാഭ്യാസത്തിൻറെ എല്ലാതലത്തിലും ലിംഗഭേദവും, തുല്യതയും ഉറപ്പുവരുത്തുക എന്നതും , ഈ മേഖലയിലെ വിടവുകൾ നികത്തുക എന്നതും സമഗ്ര ശിക്ഷ കേരളയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്. ഇതിൽ പ്രധാന പങ്കു വഹിക്കുന്ന ഒരു പ്രവർത്തനമാണ് പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനങ്ങൾ നൽകൽ. ഇതുവഴി പെൺകുട്ടികളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും ശാരീരിക ക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതോടൊപ്പം പ്രതികൂല സാഹചര്യങ്ങളിൽ കൃത്യമായി പ്രതികരിക്കുന്നതിനും , വ്യക്തിത്വ വികസനത്തിനും ഇത്തരം പരിശീലനങ്ങൾ സഹായിക്കുന്നു. | |||
സെക്കൻഡറി (8 മുതൽ 12 വരെ) ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് പരിശീലനം നടത്തിയത് | |||
പരിശീലകരുടെ ലഭ്യതക്കനുസരിച്ച് നമ്മുടെ സ്കൂളിൽ തായ്‌ക്കോണ്ടോയിലാണ് പരിശീലനം നൽകിയത് | |||
വരി 41: | വരി 51: | ||
വരി 48: | വരി 57: | ||

. | . | ||