"വി.വി.എച്ച്.എസ്.എസ് നേമം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(ഓർമ്മ നിലാവ്)
 
(.)
വരി 1: വരി 1:
== '''<big><u>ഓർമ്മ നിലാവ്</u></big>''' ==
== '''<big><u>ഓർമ്മ നിലാവ്</u></big>''' ==
ദേശീയ പാതയോരത്ത് നിൽക്കുന്ന എൻറെ വിദ്യാലയം നേമം ഹയർ സെക്കൻഡറി സ്കൂൾ. അൺ എയ്ഡഡ് അധ്യാപനത്തിന് ഒരു 2005 ജൂണിലാണ് ഞാൻ നിയമവിരുദ്ധ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായി എത്തുന്നത്. വൈകി ലഭിച്ച സർക്കാർ ജോലി എനിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. യുപി എസ് എസ് വിഎച്ച്എസ്ഇ വിഭാഗങ്ങളാണ് അന്ന് സ്കൂളിൽ ഉണ്ടായിരുന്നത്. ഓട് മേഞ്ഞ ക്ലാസ് റൂമുകളും വിശാലമായ സ്ഥലവും എന്നും ഓർമ്മയുടെ നിലാവിൽ നിറഞ്ഞുനിൽക്കുന്നു.വ്യത്യസ്തരായ കുട്ടികളെ കണ്ടും കേട്ടും അവരുടെ കുസൃതികൾ ആസ്വദിച്ച സ്നേഹിച്ചും ശാസിച്ചും മുഷിയാതെ വർഷങ്ങൾ കടന്നുപോയി. വായനയും സാഹിത്യ അഭിരുചിയും കുറഞ്ഞുവരുന്ന കുട്ടികൾക്ക് മുന്നിൽ മാതൃഭാഷയുടെ മധുരമൊഴികൾ കഥയായും കവിതയായും ചർച്ചകളായും സംവാദങ്ങളായും നിറഞ്ഞപ്പോൾ അവർക്കൊപ്പം ഞാനും ഒരു ആസ്വാതകയായി. ക്ലസ്റ്റർ മീറ്റിങ്ങുകൾ പകർന്നു നൽകിയ ആവേശം ക്ലാസ് റൂം പ്രവർത്തനങ്ങളായി പുനർജനിച്ചു. അപൂർവമായി കുട്ടികൾ അവരുടെ രചനകൾ വായനയ്ക്കായി നൽകുമ്പോൾ അറിയാതെ മനസ്സ് സന്തോഷിച്ചു . വായന മരിച്ചിട്ടില്ല സാഹിത്യം തളർന്നിട്ടില്ല .ഉത്സാഹവും വാശിയും നിറച്ചെത്തുന്ന കലോത്സവങ്ങൾ മേളകൾ ഓരോന്നിലും എൻറെ സ്കൂൾ വിജയിക്കുമ്പോൾ അഭിമാനത്തോടെ അതിൽ ഞാനൊരു പങ്കാളിയായി. സ്കൂൾ ലൈബ്രറിയിൽ ചാർജ് ലഭിച്ചതോടെ കൂടുതൽ വായിക്കാനും വായിപ്പിക്കാനും അവസരം ലഭിച്ചു .സന്തോഷത്തോടെയും സ്നേഹത്തോടെയും മാത്രം ഓർക്കാൻ കഴിയുന്ന അധ്യാപക സൗഹൃദങ്ങളാണ് അന്നും ഇന്നും എന്നും കരുത്ത്. കുട്ടികളെ മാനസികമായും ശാരീരിക പരമായും സ്വാധീനിച്ച കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസിൽ പങ്കാളിയാകാൻ കഴിഞ്ഞതും മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ് .18 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുമ്പോൾ സ്കൂളിൻറെ ഭൗതിക കാര്യങ്ങളിൽ വലിയ മാറ്റമാണ് ഉണ്ടായത് സ്മാർട്ട് ക്ലാസ് റൂമുകളും ഓഡിറ്റോറിയവും ലൈബ്രറിയും ഒക്കെയായി സ്കൂൾ വളർന്നു.ജീവിതത്തിൻറെ ഒരു വലിയ കാലഘട്ടം ഊർജ്ജസ്വലരായ കൗമാരത്തിനൊപ്പം പലതും അറിഞ്ഞു അറിവ് പകർന്നു കടന്നുപോയതാണ് തിരിഞ്ഞു നോക്കുമ്പോൾ ഓർമ്മനിലാവായി തെളിയുന്നത്
ദേശീയ പാതയോരത്ത് നിൽക്കുന്ന എൻറെ വിദ്യാലയം നേമം ഹയർ സെക്കൻഡറി സ്കൂൾ. അൺ എയ്ഡഡ് അധ്യാപനത്തിന് ഒരു 2005 ജൂണിലാണ് ഞാൻ നിയമവിരുദ്ധ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായി എത്തുന്നത്. വൈകി ലഭിച്ച സർക്കാർ ജോലി എനിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. യുപി എസ് എസ് വിഎച്ച്എസ്ഇ വിഭാഗങ്ങളാണ് അന്ന് സ്കൂളിൽ ഉണ്ടായിരുന്നത്. ഓട് മേഞ്ഞ ക്ലാസ് റൂമുകളും വിശാലമായ സ്ഥലവും എന്നും ഓർമ്മയുടെ നിലാവിൽ നിറഞ്ഞുനിൽക്കുന്നു.വ്യത്യസ്തരായ കുട്ടികളെ കണ്ടും കേട്ടും അവരുടെ കുസൃതികൾ ആസ്വദിച്ച സ്നേഹിച്ചും ശാസിച്ചും മുഷിയാതെ വർഷങ്ങൾ കടന്നുപോയി. വായനയും സാഹിത്യ അഭിരുചിയും കുറഞ്ഞുവരുന്ന കുട്ടികൾക്ക് മുന്നിൽ മാതൃഭാഷയുടെ മധുരമൊഴികൾ കഥയായും കവിതയായും ചർച്ചകളായും സംവാദങ്ങളായും നിറഞ്ഞപ്പോൾ അവർക്കൊപ്പം ഞാനും ഒരു ആസ്വാതകയായി. ക്ലസ്റ്റർ മീറ്റിങ്ങുകൾ പകർന്നു നൽകിയ ആവേശം ക്ലാസ് റൂം പ്രവർത്തനങ്ങളായി പുനർജനിച്ചു. അപൂർവമായി കുട്ടികൾ അവരുടെ രചനകൾ വായനയ്ക്കായി നൽകുമ്പോൾ അറിയാതെ മനസ്സ് സന്തോഷിച്ചു . വായന മരിച്ചിട്ടില്ല സാഹിത്യം തളർന്നിട്ടില്ല കൂടുതൽ വായന.ഉത്സാഹവും വാശിയും നിറച്ചെത്തുന്ന കലോത്സവങ്ങൾ മേളകൾ ഓരോന്നിലും എൻറെ സ്കൂൾ വിജയിക്കുമ്പോൾ അഭിമാനത്തോടെ അതിൽ ഞാനൊരു പങ്കാളിയായി. സ്കൂൾ ലൈബ്രറിയിൽ ചാർജ് ലഭിച്ചതോടെ കൂടുതൽ വായിക്കാനും വായിപ്പിക്കാനും അവസരം ലഭിച്ചു .സന്തോഷത്തോടെയും സ്നേഹത്തോടെയും മാത്രം ഓർക്കാൻ കഴിയുന്ന അധ്യാപക സൗഹൃദങ്ങളാണ് അന്നും ഇന്നും എന്നും കരുത്ത്. കുട്ടികളെ മാനസികമായും ശാരീരിക പരമായും സ്വാധീനിച്ച കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസിൽ പങ്കാളിയാകാൻ കഴിഞ്ഞതും മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ് .18 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുമ്പോൾ സ്കൂളിൻറെ ഭൗതിക കാര്യങ്ങളിൽ വലിയ മാറ്റമാണ് ഉണ്ടായത് സ്മാർട്ട് ക്ലാസ് റൂമുകളും ഓഡിറ്റോറിയവും ലൈബ്രറിയും ഒക്കെയായി സ്കൂൾ വളർന്നു.ജീവിതത്തിൻറെ ഒരു വലിയ കാലഘട്ടം ഊർജ്ജസ്വലരായ കൗമാരത്തിനൊപ്പം പലതും അറിഞ്ഞു അറിവ് പകർന്നു കടന്നുപോയതാണ് തിരിഞ്ഞു നോക്കുമ്പോൾ ഓർമ്മനിലാവായി തെളിയുന്നത്


( '''<big>ബിന്ദുക്കുറുപ്പ്- മുൻ അധ്യാപിക)</big>'''
( '''<big>ബിന്ദുക്കുറുപ്പ്- മുൻ അധ്യാപിക)</big>'''
emailconfirmed
1,199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2077936" എന്ന താളിൽനിന്ന് ശേഖരിച്ചത്