"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
[[പ്രമാണം:42564 newbulding.jpg|ലഘുചിത്രം|327x327ബിന്ദു]]
[[പ്രമാണം:42564 newbulding.jpg|ലഘുചിത്രം|327x327ബിന്ദു]]
നമ്മുടെ എക്കാലത്തേയുംവലിയ സ്വപ്നാമായ പുതിയ ബിൽഡിംഗ് ഉദ്‌ഘാടനം വിദ്യാഭ്യാസ മന്ത്രി v. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. പൂർവ അധ്യാപകരെ ആദരിക്കുകയും 2017. ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോ യിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കുംസമ്മാനം നൽകുകയും ചെയ്തു. ബഹുമാനപ്പെട്ട MLA. ശ്രീ D.K. മുരളിയുടെ ഓവറുകൾ യോഗത്തിൽ അധ്യക്ഷ പദവി വഹിച്ചു .അന്നേദിവസം സ്റ്റാർസ് പദ്ധതി പ്രകാരം നടന്ന പ്രീ പ്രൈമറി കെട്ടിട ഉദ്‌ഘാടനവും നടന്നു.

'''ചന്ദ്ര ദിനം'''
ഈ വർഷത്തെ ചന്ദ്ര ദിന പരിപാടികൾ വളരെ ഗംഭീരമായി ആഘോഷിച്ചു.ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാകുട്ടികളെയും ചന്ദ്ര വിക്ഷേപണം വീഡിയോ പ്രദർശനം കാണിച്ചു . കൂടാതെ കുട്ടികൾ റോക്കറ്റ് മാതൃകകൾ,ചിത്രങ്ങൾ, പതിപ്പികൾ എന്നിവ നിർമ്മിച്ച് വന്നു. അവയെല്ലാം പ്രദർശനം നടത്തുകയും ചെയ്തു . കൂടാതെ ചന്ദ്ര ദിന ക്വിസ് നടത്തി അതിൽ ഒന്നാം സ്ഥാനം ലഭിച്ചത് നാലാം ക്ലസ്സിലെ ശ്രീമികയ്ക്കും രണ്ടാം സ്ഥാനം നാലാം ക്ലാസ്സിലെ അഭിനയ , പാർവതി എന്നിവർ നേടി.ക്ലാസ് തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ മൂന്നാം ക്ലാസിൽ നിന്നുമൊന്നാം സ്ഥാനം നേടിയത് നിവേദ് raj,രണ്ടാം സ്ഥാനം കാർത്തികരയാണ് എന്നിവർ നേടി .രണ്ടാം ക്ലാസ്സിൽ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ദിയ മെഹ്രി ആയിരുന്നു രണ്ടാം സ്ഥാനം അഭ എന്നിവർ നേടി .ഒന്നാം ക്ലാസ്സിൽ ഒന്നാം സ്ഥാനം ആരാധ്യയ്ക്കും രണ്ടാം സ്ഥാനം നിവേദനനിവർക്കും ലഭിച്ചു
587

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2076308" എന്ന താളിൽനിന്ന് ശേഖരിച്ചത്