"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 285: വരി 285:
== 06.01.2024 ഇന്റർണൽ കംപ്ലൈന്റ്  കമ്മിറ്റി ==
== 06.01.2024 ഇന്റർണൽ കംപ്ലൈന്റ്  കമ്മിറ്റി ==
06.01.2024 ന് വൈകുന്നേരം 03:30 ന് ഗവണ്മെന്റ് ഓഫീസിലെ വനിത ജീവനക്കാരുടെ സംരക്ഷണത്തിനായി ഒരു ഇന്റർണൽ കംപ്ലൈന്റ്  കമ്മിറ്റി രൂപീകരിച്ചു.  
06.01.2024 ന് വൈകുന്നേരം 03:30 ന് ഗവണ്മെന്റ് ഓഫീസിലെ വനിത ജീവനക്കാരുടെ സംരക്ഷണത്തിനായി ഒരു ഇന്റർണൽ കംപ്ലൈന്റ്  കമ്മിറ്റി രൂപീകരിച്ചു.  
[[പ്രമാണം:MADYAMAM@GUPS.jpg|ലഘുചിത്രം|395x395ബിന്ദു]]
== 08.01.2024 മാധ്യമം വെളിച്ചം പദ്ധതി                                                                                                                                            ==
08.01.2024 തിങ്കളാഴ്ച പാപ്പിനിശ്ശേരി ഗവ. യു.പി സ്കൂളിൽ മാധ്യമം
'വെളിച്ചം' പദ്ധതിക്ക് തുടക്കമായി.  സ്കൂളിലെ വിദ്യാർത്ഥികളിലെ
വായനാ ശീലം വർധിപ്പിക്കാൻ ഉതകുന്നതായിരുന്നു പ്രസ്തുത പരിപാടി. 
പ്രധാനാധ്യാപാകാൻ ശ്രീ. ജയപ്രകാശൻ മാസ്റ്റർക്ക് പത്രം കൈമാറി
ശ്രീ. കെ.കെ.പി മുസ്തഫ പരിപാടി ഉദ്‌ഘാടനം ചെയ്തു.

773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2076069" എന്ന താളിൽനിന്ന് ശേഖരിച്ചത്