"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
07:10, 23 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 33: | വരി 33: | ||
== എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ചാന്ദ്രദിനം ആചരിച്ചു == | == എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ചാന്ദ്രദിനം ആചരിച്ചു == | ||
[[പ്രമാണം:18364 2324 34.jpg|വലത്ത്|ചട്ടരഹിതം|457x457ബിന്ദു]] | [[പ്രമാണം:18364 2324 34.jpg|വലത്ത്|ചട്ടരഹിതം|457x457ബിന്ദു]] | ||
വിരിപ്പാടം: ജൂലൈ 21 ചാന്ദ്രദിനത്തിൻ്റെ ഭാഗമായി ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ വിവിധ പരിപാടികൾ നടത്തി സ്കൂൾ പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു പ്രഭാവതി ടീച്ചർ അധ്യക്ഷത വഹിച്ചു, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ,ഫസീല ടീച്ചർ, മുഹ്സിന ടീച്ചർ, തൗഫീഖ് മാസ്റ്റർ, ശിഹാബ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു, അസംബ്ലി, മാനേത്തേക്കൊരു കിളിവാതിൽ, ചാന്ദ്രദിന ഡോക്യൂമെൻ്ററി പ്രദർശനം, കുട്ടികൾ തെയ്യാറാക്കിയ ചാർട്ട് പ്രദർശനം, എന്നിവ നടന്നു | വിരിപ്പാടം: ജൂലൈ 21 ചാന്ദ്രദിനത്തിൻ്റെ ഭാഗമായി ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ വിവിധ പരിപാടികൾ നടത്തി സ്കൂൾ പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു പ്രഭാവതി ടീച്ചർ അധ്യക്ഷത വഹിച്ചു, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ,ഫസീല ടീച്ചർ, മുഹ്സിന ടീച്ചർ, തൗഫീഖ് മാസ്റ്റർ, ശിഹാബ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു, അസംബ്ലി, മാനേത്തേക്കൊരു കിളിവാതിൽ, ചാന്ദ്രദിന ഡോക്യൂമെൻ്ററി പ്രദർശനം, കുട്ടികൾ തെയ്യാറാക്കിയ ചാർട്ട് പ്രദർശനം, എന്നിവ നടന്നു. | ||
== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് - മുഹമ്മദ് റിയാൻ സ്കൂൾ ലീഡർ == | |||
[[പ്രമാണം:18364 2324 44.jpg|ഇടത്ത്|ചട്ടരഹിതം]] | |||
2023- 24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 27 യം തിയ്യതി നടത്തുകയുണ്ടായി. രണ്ടു പാർട്ടികളായി മൂന്നു പോസ്റ്റിലേക്ക് സ്കൂൾ ലീഡർ ഡെപ്യൂട്ടി ലീഡർ സ്പീക്കർ എന്നിങ്ങനെയായിരുന്നു തെരഞ്ഞെടുപ്പ്.വ്യത്യസ്ത ചിഹ്നങ്ങളിൽ ഡിജിറ്റൽ സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു തെ രഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊണ്ടോട്ടി aeo നിർവഹിച്ചു.100% പോളിങ് കൂടി തിരഞ്ഞെടുപ്പ് വിജയിച്ചു. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മുഹമ്മദ് റിയാനും, ഡെപ്യൂട്ടി സ്ഥാനത്തേക്ക് ഷഹ്മയും സ്പീക്കർ സ്ഥാനത്തേക്ക് മുഹമ്മദ് നസീബ് തെരഞ്ഞെടുക്കപ്പെട്ടു. | |||
== പ്രേംചന്ദ് ജയന്തി ദിനം ആഘോഷിച്ചു == | == പ്രേംചന്ദ് ജയന്തി ദിനം ആഘോഷിച്ചു == |