എ.യു.പി.എസ് എറിയാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:08, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024→ചിത്രശാല
വരി 12: | വരി 12: | ||
=== വിദ്യാഭ്യാസം === | === വിദ്യാഭ്യാസം === | ||
വിദ്യാഭ്യാസപരമായി വളരെ മുന്നേറ്റം നിൽക്കുന്ന പ്രദേശമാണ് എറിയാട്. സ്വാതന്ത്രാനന്തര കാലത്ത് കേവലം കൃഷിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന ഗ്രാമീണ ജനതയായിരുന്നു എറിയാട്ടുകാർ.1970-80 കാലഘട്ടത്തിൽ ഗൾഫ് കുടിയേറ്റം നടന്നതോടെ ഗ്രാമങ്ങളിൽ നിന്ന് പ്രവാസികളായവരിൽ സാമ്പത്തികനില മെച്ചപ്പെട്ടതോടെ നാട്ടിൽ വിദ്യാഭ്യാസരംഗത്തേക്ക് കാൽവെപ്പുകൾ ഉണ്ടായി. അതുവരെ പ്രാഥമിക വിദ്യാഭ്യാസത്തിന് ജനങ്ങൾ ആശ്രയിച്ചിരുന്നത് എറിയാട് സ്കൂളിനെയായിരുന്നു. ഗൾഫ് മേഖലയിലുള്ള മുന്നേറ്റം സാമ്പത്തികനില ഭദ്രമാക്കിയതോടെ നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വന്നു. നിലവിൽ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഒരു വാർഡ് കൂടിയാണ് സ്കൂൾ നിലനിൽക്കുന്ന ഏഴാം വാർഡ്. തുടക്കത്തിൽ എൽ. പി സെക്ഷൻ മാത്രമായിരുന്ന എറിയാട് സ്കൂൾ യു. പി സെക്ഷൻ കൂടിയാക്കിയതോടെ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മുന്നേറ്റം തന്നെയുണ്ടായി. എറിയാട് എ.യു.പി സ്കൂളിന് പുറമെ വനിത കോളേജ്, Grace Public School, ഐ. ടി. ഐ എന്നിവയും മറ്റു മതവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നു. | വിദ്യാഭ്യാസപരമായി വളരെ മുന്നേറ്റം നിൽക്കുന്ന പ്രദേശമാണ് എറിയാട്. സ്വാതന്ത്രാനന്തര കാലത്ത് കേവലം കൃഷിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന ഗ്രാമീണ ജനതയായിരുന്നു എറിയാട്ടുകാർ.1970-80 കാലഘട്ടത്തിൽ ഗൾഫ് കുടിയേറ്റം നടന്നതോടെ ഗ്രാമങ്ങളിൽ നിന്ന് പ്രവാസികളായവരിൽ സാമ്പത്തികനില മെച്ചപ്പെട്ടതോടെ നാട്ടിൽ വിദ്യാഭ്യാസരംഗത്തേക്ക് കാൽവെപ്പുകൾ ഉണ്ടായി. അതുവരെ പ്രാഥമിക വിദ്യാഭ്യാസത്തിന് ജനങ്ങൾ ആശ്രയിച്ചിരുന്നത് എറിയാട് സ്കൂളിനെയായിരുന്നു. ഗൾഫ് മേഖലയിലുള്ള മുന്നേറ്റം സാമ്പത്തികനില ഭദ്രമാക്കിയതോടെ നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വന്നു. നിലവിൽ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഒരു വാർഡ് കൂടിയാണ് സ്കൂൾ നിലനിൽക്കുന്ന ഏഴാം വാർഡ്. തുടക്കത്തിൽ എൽ. പി സെക്ഷൻ മാത്രമായിരുന്ന എറിയാട് സ്കൂൾ യു. പി സെക്ഷൻ കൂടിയാക്കിയതോടെ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മുന്നേറ്റം തന്നെയുണ്ടായി. എറിയാട് എ.യു.പി സ്കൂളിന് പുറമെ വനിത കോളേജ്, Grace Public School, ഐ. ടി. ഐ എന്നിവയും മറ്റു മതവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നു. | ||
=== കലാസാംസ്‌കാരികം === | === കലാസാംസ്‌കാരികം === | ||
കലാസാംസ്കാരിക രംഗങ്ങളിൽ നിസ്തുല മാതൃക കാഴ്ച്ചവെക്കുന്ന ഒരു പ്രദേശമാണ് എറിയാട്. നിരവധി പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ എറിയാട് ഗ്രാമത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളും കലാസാംസ്‌കാരിക വേദികളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ട് ഗായകൻ വണ്ടൂർ ജലീൽ, മാപ്പിള സാഹിത്യകാരൻ പുലിക്കോട്ടിൽ ഹൈദർ, എഴുത്തുകാരി സീനത്ത് ചെറുകോട്, ഗായിക യു. കെ സഹല തുടങ്ങിയവർ എറിയാട് പ്രദേശത്തെ സാംസ്കാരികമായി മുൻനിരയിലെത്തിച്ച പ്രമുഖരിൽ ചിലരാണ്. മതസൗഹാർദ്ദവും ജനങ്ങൾക്കിടയിൽ പരസ്പരം ഐക്യവും ഊട്ടിയുറപ്പിക്കുന്നതിൽ ഓണം, വിഷു, പെരുന്നാൾ, ക്രിസ്മസ്, റബീഉൽ അവ്വൽ വേളകളിലെ ആഘോഷങ്ങൾ വലിയ പങ്കാണ് വഹിച്ചുപോരുന്നത്. മതവിഭാഗങ്ങളുടെ പ്രത്യേക ആഘോഷങ്ങളിൽ പോലും വിഭാഗീയതകൾ ഇല്ലാതെ മുഴുവൻ ജനങ്ങളും ഒരുമിച്ച് കൂടിയിരുന്നു. ക്ലബ്, വായന ശാല സ്കൂൾ കേന്ദ്രീകരിച്ചുള്ള ഇത്തരം പരിപാടികളിൽ ഇന്നും പ്രദേശവാസികൾക്കിടയിൽ മതസൗഹാർദ്ദം വിളിച്ചോതുന്നു. | കലാസാംസ്കാരിക രംഗങ്ങളിൽ നിസ്തുല മാതൃക കാഴ്ച്ചവെക്കുന്ന ഒരു പ്രദേശമാണ് എറിയാട്. നിരവധി പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ എറിയാട് ഗ്രാമത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളും കലാസാംസ്‌കാരിക വേദികളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ട് ഗായകൻ വണ്ടൂർ ജലീൽ, മാപ്പിള സാഹിത്യകാരൻ പുലിക്കോട്ടിൽ ഹൈദർ, എഴുത്തുകാരി സീനത്ത് ചെറുകോട്, ഗായിക യു. കെ സഹല തുടങ്ങിയവർ എറിയാട് പ്രദേശത്തെ സാംസ്കാരികമായി മുൻനിരയിലെത്തിച്ച പ്രമുഖരിൽ ചിലരാണ്. മതസൗഹാർദ്ദവും ജനങ്ങൾക്കിടയിൽ പരസ്പരം ഐക്യവും ഊട്ടിയുറപ്പിക്കുന്നതിൽ ഓണം, വിഷു, പെരുന്നാൾ, ക്രിസ്മസ്, റബീഉൽ അവ്വൽ വേളകളിലെ ആഘോഷങ്ങൾ വലിയ പങ്കാണ് വഹിച്ചുപോരുന്നത്. മതവിഭാഗങ്ങളുടെ പ്രത്യേക ആഘോഷങ്ങളിൽ പോലും വിഭാഗീയതകൾ ഇല്ലാതെ മുഴുവൻ ജനങ്ങളും ഒരുമിച്ച് കൂടിയിരുന്നു. ക്ലബ്, വായന ശാല സ്കൂൾ കേന്ദ്രീകരിച്ചുള്ള ഇത്തരം പരിപാടികളിൽ ഇന്നും പ്രദേശവാസികൾക്കിടയിൽ മതസൗഹാർദ്ദം വിളിച്ചോതുന്നു. | ||
== ചിത്രശാല == | |||
[[പ്രമാണം:48552 Art and culture 2.jpeg]] | |||
==== വായനശാല ==== | ==== വായനശാല ==== | ||
പ്രദേശവാസികളുടെ സാംസ്‌കാരിക വളർച്ചയിൽ വായനശാലകൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.തൊണ്ണൂറുകളിൽ എറിയാട് എ.യു.പി.എസിന് സമീപത്തായി പ്രവർത്തിച്ചു വന്ന കെ.ടി.കെ.എം എന്ന പേരിൽ വായനാശാല ജനങ്ങളെ സാക്ഷരാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. വാർത്തകളും മറ്റുവിവരങ്ങളും അറിയുന്നതിന് വേണ്ടി പത്ര-മാസികകൾക്ക് പുറമെ പ്രത്യേക റേഡിയോ സംവിധാനവും ഉപയോഗപ്പെടുത്തിയിരുന്നു. റേഡിയോ വാർത്തകൾ കേൾക്കുന്നതിന് മാത്രമായി ആളുകൾ വൈകുന്നേരങ്ങളിൽ ഒരുമിച്ച് കൂടുക പതിവായിരുന്നു. വിപുലമായ പ്രവർത്തിച്ചിരുന്ന ഈ വായനശാല പല കാരണങ്ങളാൽ നിലച്ചതായി പറയപ്പെടുന്നു. നിലവിൽ സർക്കാർ സഹായത്തോടെ ടാഗോർ പബ്ലിക് ലൈബ്രറി എന്ന പേരിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയൊരു വായനാശാല പ്രവർത്തിച്ച് പോരുന്നു. സമീപ പ്രദേശങ്ങളിൽ സർക്കാർ സഹകരണത്തോട് കൂടി പ്രവർത്തിക്കുന്ന നാല് ലൈബ്രറികളിൽ ഒന്നാണ് ഈ വായനശാല. | പ്രദേശവാസികളുടെ സാംസ്‌കാരിക വളർച്ചയിൽ വായനശാലകൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.തൊണ്ണൂറുകളിൽ എറിയാട് എ.യു.പി.എസിന് സമീപത്തായി പ്രവർത്തിച്ചു വന്ന കെ.ടി.കെ.എം എന്ന പേരിൽ വായനാശാല ജനങ്ങളെ സാക്ഷരാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. വാർത്തകളും മറ്റുവിവരങ്ങളും അറിയുന്നതിന് വേണ്ടി പത്ര-മാസികകൾക്ക് പുറമെ പ്രത്യേക റേഡിയോ സംവിധാനവും ഉപയോഗപ്പെടുത്തിയിരുന്നു. റേഡിയോ വാർത്തകൾ കേൾക്കുന്നതിന് മാത്രമായി ആളുകൾ വൈകുന്നേരങ്ങളിൽ ഒരുമിച്ച് കൂടുക പതിവായിരുന്നു. വിപുലമായ പ്രവർത്തിച്ചിരുന്ന ഈ വായനശാല പല കാരണങ്ങളാൽ നിലച്ചതായി പറയപ്പെടുന്നു. നിലവിൽ സർക്കാർ സഹായത്തോടെ ടാഗോർ പബ്ലിക് ലൈബ്രറി എന്ന പേരിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയൊരു വായനാശാല പ്രവർത്തിച്ച് പോരുന്നു. സമീപ പ്രദേശങ്ങളിൽ സർക്കാർ സഹകരണത്തോട് കൂടി പ്രവർത്തിക്കുന്ന നാല് ലൈബ്രറികളിൽ ഒന്നാണ് ഈ വായനശാല. | ||
== ചിത്രശാല == | |||
[[പ്രമാണം:48552 Art and culture 1.jpeg]] | |||
==== KTKM Arts & Sports Club ==== | ==== KTKM Arts & Sports Club ==== | ||
കെ.ടി കുഞ്ഞാൻ മെമ്മോറിയൽ ക്ലബിന് കീഴിൽ ധാരാളം കലാ-കായിക സാംസ്‌കാരിക പരിപാടികൾ നടന്നു വരുന്നു. വിനോദങ്ങളും ആഘോഷപരിപാടികളും സേവന പ്രവർത്തനങ്ങളുമായി എറിയാടിന്റെ തിളങ്ങുന്ന മുഖമായി നിലനിൽക്കുന്നു. | കെ.ടി കുഞ്ഞാൻ മെമ്മോറിയൽ ക്ലബിന് കീഴിൽ ധാരാളം കലാ-കായിക സാംസ്‌കാരിക പരിപാടികൾ നടന്നു വരുന്നു. വിനോദങ്ങളും ആഘോഷപരിപാടികളും സേവന പ്രവർത്തനങ്ങളുമായി എറിയാടിന്റെ തിളങ്ങുന്ന മുഖമായി നിലനിൽക്കുന്നു. | ||
== ചിത്രശാല == | |||
[[പ്രമാണം:48552 Art and culture.jpeg]] | |||
=== കാർഷികം === | === കാർഷികം === | ||
ആദ്യകാലത്ത് കേവലം കൃഷിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന പ്രദേശമായിരുന്നു എറിയാട്. നെൽകൃഷിയായിരുന്നു പ്രധാന കൃഷി. പിന്നീട് റബ്ബർ കൃഷിയിലേക്കുള്ള വളർച്ച സാമ്പത്തിക മേഖലയിലും മാറ്റങ്ങൾ ഉണ്ടാക്കി. മേഖലയിൽ റബ്ബർ കൃഷിക്ക് തുടക്കം കുറിക്കുന്നത് എറിയാട് ഭാഗത്താണ്. ഇവയ്ക്ക് പുറമെ നാളികേരം, അടക്ക, മരച്ചീനി, വാഴ തുടങ്ങിയവയുടെ ഉൽപാദനത്തിലും ഗണ്യമായ പുരോഗതിയുണ്ടായി. കാർഷികമേഖലയിൽ നാണ്യവിളകളുടെ മുന്നേറ്റം സാമ്പത്തിക പുരോഗതിയിലും ഗണ്യമായ മാറ്റങ്ങളുണ്ടായി. | ആദ്യകാലത്ത് കേവലം കൃഷിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന പ്രദേശമായിരുന്നു എറിയാട്. നെൽകൃഷിയായിരുന്നു പ്രധാന കൃഷി. പിന്നീട് റബ്ബർ കൃഷിയിലേക്കുള്ള വളർച്ച സാമ്പത്തിക മേഖലയിലും മാറ്റങ്ങൾ ഉണ്ടാക്കി. മേഖലയിൽ റബ്ബർ കൃഷിക്ക് തുടക്കം കുറിക്കുന്നത് എറിയാട് ഭാഗത്താണ്. ഇവയ്ക്ക് പുറമെ നാളികേരം, അടക്ക, മരച്ചീനി, വാഴ തുടങ്ങിയവയുടെ ഉൽപാദനത്തിലും ഗണ്യമായ പുരോഗതിയുണ്ടായി. കാർഷികമേഖലയിൽ നാണ്യവിളകളുടെ മുന്നേറ്റം സാമ്പത്തിക പുരോഗതിയിലും ഗണ്യമായ മാറ്റങ്ങളുണ്ടായി. | ||