"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88: വരി 88:

ഒാരോ കുടുംബത്തിലേയും അംഗങ്ങള‌ുടെ എണ്ണം താരതമ്യന ക‌ൂടുതലായതിനാൽ ആഹാരത്തിന‌ു ആളുകൾ നന്നേ ബുദ്ധിമുട്ടിയിരുന്നു.  പുരുഷന്മാ൪ക്കും കുട്ടികൾക്കും കൊടുത്തു കഴി‍‍ഞ്ഞാൽ പിന്നെ ബാക്കിയുള്ള എന്തെങ്കിലുമൊക്കെ കഴിച്ചും വെള്ളം കുടിച്ചുമൊക്കെയായിരുന്നു സ്ത്രീകൾ കഴിഞ്ഞു കൂടിയിരുന്നത്.  പ്രാതലിന് പലഹാരം ഉണ്ടാക്കുന്ന രീതി മുമ്പ് ഉണ്ടായിരുന്നില്ല.  സാധാരണക്കാരുടെ വീടുകളിൽ പഴങ്കഞ്ഞി ആയ‌ിരുന്നു പതിവ്.  ഉച്ച ഭക്ഷണത്തിനു കഞ്ഞിയും പയ൪, ഇലക്കറികൾ എന്നിവയുടെ കൂട്ടാനുമൊക്കെ ഉണ്ടാകും.  ചക്കയും മാ‍ങ്ങയുമൊക്കെ വിശപ്പടക്കാ൯ പഴയ തലമു‍‌‍റയെ സഹായിച്ച‌ിരുന്നു.  ഇടത്തരക്കാരന്റെ പ്രധാന ആഹാരമായിരുന്നു മരച്ചീനി.  ചക്കയുടെ പുറം മുള്ളു ചെത്തിക്കളഞ്ഞ ശ‌േഷം ബാക്കി മുഴുവ൯ ഭാഗ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ങ്ങളും വിശപ്പടക്കാനായി ഉപയോഗിച്ചിരുന്നു. ഒാണത്തിനാണ് സാ‍ധാരണക്കാരുടെ വീടുകളിൽ എല്ലാ വിഭവങ്ങളും വച്ച് ഭക്ഷണമൊരുക്കിയിരുന്നത്.  വയണയിലയിൽ ഉണ്ടാക്കിയിരുന്ന കോട്ടപ്പം,തെരളി, വത്സ൯ എന്നിവ വിശേഷപ്പെട്ട പലഹാരങ്ങളായിരുന്നു.  ദീപാവലി, കാ൪ത്തിക തുടങ്ങിയ ആഘോഷാവസര‌ങ്ങളിൽ ചേന, ചേമ്പ്, കാച്ചിൽ എന്നിവ വേകിച്ചു ക‌ഴിക്കുന്ന പതിവും ഉ‌ണ്ടായിരുന്നു.

വസ്ത്ര‍‍ധാരണം

''വസ്ത്ര‍‍ധാരണം'''''

ഒന്നര നൂററാണ്ടി‌നു മുമ്പാണ് മാറു മറയ്ക്കൽ സമരം നടന്നത്.  അക്കാലത്ത് അധഃസ്ഥിതരായ സ്ത്രീ പുരുഷന്മാ൪ മുട്ടിനു കീഴ്പോട്ടും അരയ്ക്കു മുകളിലേക്കും വസ്ത്രം ധരിച്ചിരുന്നില്ല.  നാണം മറയ്ക്കാൻ മാത്രമായിരുന്നു അവരു‌ടെ വസ്ത്രധാരണം.  കൊച്ചുകുട്ടികൾ ആറോ ഏഴോ വയസ്സു വരെ കോണകം മാത്രമാണ് ധരിച്ചിരുന്നത്.  അല്പം മുതി൪ന്നാൽ പിന്നെ ഒറ്റത്തോ൪ത്താണ് ഉടുക്കുക.

പാർപ്പിടം

പാർപ്പിടം

7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2071785" എന്ന താളിൽനിന്ന് ശേഖരിച്ചത്