ജി യു പി എസ് കാർത്തികപ്പള്ളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:48, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
Simiantony (സംവാദം | സംഭാവനകൾ) No edit summary |
Simiantony (സംവാദം | സംഭാവനകൾ) No edit summary |
||
വരി 44: | വരി 44: | ||
വട്ടെഴുത് , കോലെഴുത് മാതൃകകളിൽ ഉള്ള നിരവധി താളിയോല ഗ്രന്ഥങ്ങളും മറ്റു പുരാതന വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട് . | വട്ടെഴുത് , കോലെഴുത് മാതൃകകളിൽ ഉള്ള നിരവധി താളിയോല ഗ്രന്ഥങ്ങളും മറ്റു പുരാതന വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട് . | ||
[[പ്രമാണം:35433 Ancient Calender.jpg|thumb| | |||
കാർത്തികപ്പള്ളിയിലെ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നിന്നും കണ്ടെത്തിയ പുരാതന കലണ്ടർ ]] | |||
2007 ൽ ദേവാലയം പുനരുദ്ധരിച്ചപ്പോൾ ദേവാലയത്തോടു ചേർന്ന് ഒരു കല്ലറ ദൃശ്യമാകുകയും അതിൽ ഒരാളെ ഇരുത്തി അടക്കിയ രീതിയിൽ ഉള്ള ലക്ഷണങ്ങൾ കാണുകയും ഉണ്ടായി . ഇതിനു സമീപമായി ദേവാലയ ഭിതിയിലുള്ള ശിലാപാളികളിലെ ലിഖിതങ്ങൾ ഇതുവരെ മനസ്സിലാക്കുവാനോ കല്ലറയുടെ പഴക്കം നിര്ണയിക്കാനോ ആർക്കിയോളജി വകുപ്പിന് സാധിച്ചിട്ടില്ല . | 2007 ൽ ദേവാലയം പുനരുദ്ധരിച്ചപ്പോൾ ദേവാലയത്തോടു ചേർന്ന് ഒരു കല്ലറ ദൃശ്യമാകുകയും അതിൽ ഒരാളെ ഇരുത്തി അടക്കിയ രീതിയിൽ ഉള്ള ലക്ഷണങ്ങൾ കാണുകയും ഉണ്ടായി . ഇതിനു സമീപമായി ദേവാലയ ഭിതിയിലുള്ള ശിലാപാളികളിലെ ലിഖിതങ്ങൾ ഇതുവരെ മനസ്സിലാക്കുവാനോ കല്ലറയുടെ പഴക്കം നിര്ണയിക്കാനോ ആർക്കിയോളജി വകുപ്പിന് സാധിച്ചിട്ടില്ല . |