"ജി.യു.പി.എസ് ചെട്ടിയാംപറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർണ്ണക്കൂടാരം
(സ്കൂളിന്റെ പ്രത്യേകതകൾ)
(വർണ്ണക്കൂടാരം)
വരി 13: വരി 13:
[[പ്രമാണം:14850 gate.jpg|thumb| ജി.യു.പി.എസ് ചെട്ടിയാംപറമ്പ്]]സ്കൂളിനെ യു പി സ്കൂളായി മാറ്റുന്നതിന് ഒരു വെൽഫെയർ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി .ശ്രീമാൻ അയ്യപ്പൻകുഞ്ഞായിരുന്നു ഇതിന്റെ കൺവീനർ .1981ൽ ആണ് എൽ .പി സ്കൂൾ യു .പി സ്കൂൾ ആയി മാറിയത് .അക്കാലത്തു അഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .ഈ പ്രദേശത്തുള്ള ധാരാളം കുട്ടികൾക്ക് അക്ഷരവെളിച്ചം നൽകിക്കൊണ്ട് കലാകായികരംഗത്തും കുട്ടികളുടെ എല്ലാ സർഗാത്മകമായ കഴിവുകളെയും വളർത്തിക്കൊണ്ടും ഈ കലാക്ഷേത്രം ധാരാളം പ്രതിഭകളെ നാടിന് സമ്മാനിച്ചുകൊണ്ട് പരിലസിച്ചു നിൽക്കുന്നു .

സ്കൂളിന്റെ പ്രത്യേകതകൾ
== '''സ്കൂളിന്റെ പ്രത്യേകതകൾ''' ==
 
==== '''വർണ്ണക്കൂടാരം-മോ‍ഡൽ പ്രീസ്കൂൾ''' ====
ദ്രുതഗതിയിലുള്ള മസ്തിഷ്കവളർച്ചയും ശരീരവളർച്ചയും നടക്കുന്ന കാലമാണിത്. ഈ കാലഘട്ടത്തിലെ ശിശു പരിചരണവും പരിരക്ഷയും ഏറെ ഗൗരവത്തോടെ നടപ്പിലാക്കണം.
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2070868" എന്ന താളിൽനിന്ന് ശേഖരിച്ചത്