എ.യു.പി.എസ് എടക്കാപറമ്പ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:53, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→ആരാധനാലയങ്ങൾ
വരി 29: | വരി 29: | ||
'''<u>വിദ്യഭ്യാസം</u>''' | '''<u>വിദ്യഭ്യാസം</u>''' | ||
വിദ്യഭ്യാസ പുരോഗതിയിൽ മറ്റ് പ്രദേശങ്ങളേക്കാൾ പിന്നിലായിരുന്ന മലപ്പുറത്തിൻെറ ഒരു പരിഛേദമായിരുന്നു എടക്കാപറമ്പും.മുസ്ലീംപളളികളോട് അനുബന്ഡമായി പ്രവർത്തിച്ചിരുന്ന ഓത്ത് പളളികൾക്കും മദ്രസകൾക്കും വിദ്യഭ്യാസത്തിൽ അൽപ്പമെക്കിലും | വിദ്യഭ്യാസ പുരോഗതിയിൽ മറ്റ് പ്രദേശങ്ങളേക്കാൾ പിന്നിലായിരുന്ന മലപ്പുറത്തിൻെറ ഒരു പരിഛേദമായിരുന്നു എടക്കാപറമ്പും.മുസ്ലീംപളളികളോട് അനുബന്ഡമായി പ്രവർത്തിച്ചിരുന്ന ഓത്ത് പളളികൾക്കും മദ്രസകൾക്കും വിദ്യഭ്യാസത്തിൽ അൽപ്പമെക്കിലും പങ്കാളിത്തം ഉണ്ടായിരുന്നത് . എടക്കാപറമ്പയിൽഉണ്ടായിരുന്ന ഓത്തുപളളി പിന്നീട് മദ്രസയായി ഉയർത്തിയത് 1953 ആയിരുന്നു. അരീക്കൻ മമമുട്ടി ഹാജി,കളത്തിൽ വേലായുധൻ നായർ,ഇ കെ ഹാജി തുടങ്ങിയവരുടെ നിരവധി പ്രവർത്തനത്തിൻെറ ഫലമായി 1957 ൽ സർക്കാർ ഏകാധ്യാപക വിദ്യാലയം മലബാർ ജില്ല ബോർഡിനു കീഴിൽ തുടങ്ങി |