ജി.എൽ.പി.എസ് പഴയന്നൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:03, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
Ranjuarjun (സംവാദം | സംഭാവനകൾ) No edit summary |
Ranjuarjun (സംവാദം | സംഭാവനകൾ) No edit summary |
||
വരി 8: | വരി 8: | ||
* '''ക്ഷേത്രപുരാണം''' | * '''ക്ഷേത്രപുരാണം''' | ||
[[പ്രമാണം:24609-Pazhayannur Temple.jpg|ലഘുചിത്രം|299x299ബിന്ദു| | [[പ്രമാണം:24609-Pazhayannur Temple.jpg|ലഘുചിത്രം|299x299ബിന്ദു|'''പഴയന്നൂർ ഭഗവതി ക്ഷേത്രം''']] | ||
ഈ ടൗണിന്റെ മധ്യത്തിലായി ഒരു [[/ml.wikipedia.org/wiki/പഴയന്നൂർ ഭഗവതിക്ഷേത്രം|ഭഗവതിക്ഷേത്രമുണ്ട്]]. അവിടുത്തെ ആരാധനാമൂർത്തി ആയി വിശ്വസിക്കുന്നത് കുടുംബദേവത അല്ലെങ്കിൽ പരദേവതയാണ്. ഭഗവതിക്ഷേത്രത്തോട് ചേർന്ന് ശിവക്ഷേത്രവും ഉണ്ട്. | ഈ ടൗണിന്റെ മധ്യത്തിലായി ഒരു [[/ml.wikipedia.org/wiki/പഴയന്നൂർ ഭഗവതിക്ഷേത്രം|ഭഗവതിക്ഷേത്രമുണ്ട്]]. അവിടുത്തെ ആരാധനാമൂർത്തി ആയി വിശ്വസിക്കുന്നത് കുടുംബദേവത അല്ലെങ്കിൽ പരദേവതയാണ്. ഭഗവതിക്ഷേത്രത്തോട് ചേർന്ന് ശിവക്ഷേത്രവും ഉണ്ട്. | ||
കൊച്ചി രാജവംശത്തിന്റെ പരദേവതയും ഉപാസനമൂർത്തിയുമാണ് പഴയന്നൂർ ഭഗവതി എന്ന് വിശ്വാസം. പ്രധാന പ്രതിഷ്ഠകൾ വിഷ്ണുവും ഭഗവതിയുമാണ്. ഭഗവതി അന്നപൂർണ്ണേശ്വരീ ഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. അതിനാൽത്തന്നെ അന്നദാനത്തിന് ഇവിടെ പ്രാധാന്യമുണ്ട്. ഐതിഹ്യപ്രകാരം പാർവ്വതീദേവിയുടെ ഒരു വകഭേദമാണ് അന്നപൂർണ്ണേശ്വരി. പൂവൻ കോഴിയാണ് ഇവിടത്തെ വഴിപാട്. വഴിപാട് കോഴികൾ അമ്പലത്തിലും പരിസരത്തും വളരുന്നു. ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായി ഒരു ശിവക്ഷേത്രവും ഒരു വേട്ടേയ്ക്കൊരുമകൻ ക്ഷേത്രവുമുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം. | കൊച്ചി രാജവംശത്തിന്റെ പരദേവതയും ഉപാസനമൂർത്തിയുമാണ് പഴയന്നൂർ ഭഗവതി എന്ന് വിശ്വാസം. പ്രധാന പ്രതിഷ്ഠകൾ വിഷ്ണുവും ഭഗവതിയുമാണ്. ഭഗവതി അന്നപൂർണ്ണേശ്വരീ ഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. അതിനാൽത്തന്നെ അന്നദാനത്തിന് ഇവിടെ പ്രാധാന്യമുണ്ട്. ഐതിഹ്യപ്രകാരം പാർവ്വതീദേവിയുടെ ഒരു വകഭേദമാണ് അന്നപൂർണ്ണേശ്വരി. പൂവൻ കോഴിയാണ് ഇവിടത്തെ വഴിപാട്. വഴിപാട് കോഴികൾ അമ്പലത്തിലും പരിസരത്തും വളരുന്നു. ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായി ഒരു ശിവക്ഷേത്രവും ഒരു വേട്ടേയ്ക്കൊരുമകൻ ക്ഷേത്രവുമുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം. |