"ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഗ്രാമ പഞ്ചായത്താണ് എടവിലങ്ങ്
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഗ്രാമ പഞ്ചായത്താണ് എടവിലങ്ങ്
1895 മലയാളവർഷം 1070 കുംഭം ഒന്നാം തിയ്യതിയാണ് ഈ സ്കൂൾ നിലവിൽ വന്നത്.പതിനെട്ടരയാളം പ്രവൃത്തി പാഠശാല എന്നാണ് ഈ സഥാപനത്തിൻറെ ആദ്യനാമം. ഈ പേര് വരാനുളള കാരണം എടവിലങ്ങ് വില്ലേജ് ഒാഫീസ് മുന്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പതിനെട്ടര കവികൾ ജീവിച്ചിരുന്നത് കൊണ്ടാണ്.
ഒരു ഏക അധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആദ്യ വിദ്യാർത്ഥി പത്മനാഭൻ എന്ന കുട്ടിയാണ്; തറമേൽ വീട്ടുകാരാണ്. ആദ്യകാലത്ത് നാലാം ക്ലാസ് വരെയും പിന്നീട് അപ്പർ പ്രൈമറി ക്ലാസ് വരെയും ഈ വിദ്യാലയം വളർന്നു. കുട്ടികളുടെ എണ്ണവും വർദ്ധിച്ചു. പല പ്രഗല്ഭരായ വ്യക്തികളും ഈ വിദ്യാലയത്തിന്റെ പടികളിറങ്ങിപ്പോയി. പിന്നീട് 1972 -73 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർന്ന് ആദ്യ പത്താംക്ലാസിൽ പരീക്ഷ എഴുതുവാനുളള സെൻറർ അനുവദിക്കുകയും ചെയ്തു.
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2068931" എന്ന താളിൽനിന്ന് ശേഖരിച്ചത്