ഗവ. യു പി എസ് ബീമാപ്പള്ളി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
13:22, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായി തീരശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്നത് ആശങ്കയുളവാക്കുന്ന പ്രശ്നമാണ്. "തീരമലിനീകരണവും തീരശോഷണവും എങ്ങനെ തടയാം" എന്ന വിഷയത്തിൽ എക്കോബ്രിക്കുകൾ നിർമ്മിച്ച് കൊണ്ടുള്ള പഠനപ്രോജക്ടിന് സൗത്ത് ഉപജില്ലാ ശാസ്ത്രമേളയിൽ ഹിക്ക്മ, മിർഫത്ത് എന്നീ വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായി തീരശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്നത് ആശങ്കയുളവാക്കുന്ന പ്രശ്നമാണ്. "തീരമലിനീകരണവും തീരശോഷണവും എങ്ങനെ തടയാം" എന്ന വിഷയത്തിൽ എക്കോബ്രിക്കുകൾ നിർമ്മിച്ച് കൊണ്ടുള്ള പഠനപ്രോജക്ടിന് സൗത്ത് ഉപജില്ലാ ശാസ്ത്രമേളയിൽ ഹിക്ക്മ, മിർഫത്ത് എന്നീ വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
'''<big>ഗണിതോത്സവം</big>''' | |||
തിരുവനന്തപുരം സൗത്ത് സബ് ജില്ലാ ഗണിതശാസ്ത്രമേളയിൽ എല്ലാ മത്സരയിനങ്ങളിലും പങ്കെടുത്തു. ഗെയിമിൽ രണ്ടാംസ്ഥാനം നൈമ ഹബീബുള്ള കരസ്ഥമാക്കി . ഗണിത മാഗസിൻ യു.പി.വിഭാഗം ഒന്നാം സ്ഥാനവും എൽ.പി.വിഭാഗം മൂന്നാം സ്ഥാനവും നേടിക്കൊണ്ട് അഭിമാനർഹമായ മത്സരം കാഴ്ച വയ്ക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് സാധിച്ചു. |