"ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
= ആലിപ്പറമ്പ് =
= ആലിപ്പറമ്പ് =
മലപ്പുറം ജില്ലയീലെ പെരിന്തൽമണ്ണ ബ്ലോക്കിലെ ഒരു ഗ്രാമമാണ് ആലിപ്പറമ്പ്.
മലപ്പുറം ജില്ലയീലെ പെരിന്തൽമണ്ണ ബ്ലോക്കിലെ ഒരു ഗ്രാമമാണ് ആലിപ്പറമ്പ്.

NH 213 കരിങ്കല്ലത്താണി ജങ്ക്ഷനിൽനിന്നും 5 km ഉളളിലേക്ക് യാത്ര ചെയ്താൽ എത്തുന്ന ഗ്രാമം. ഇനിയും തെളിനീരുറവ ബാക്കി നിൽക്കുന്ന തൂതപ്പുഴയുടെ തീരത്തുള്ള ശാലീനസുന്ദരമായ ഗ്രാമം.    പ്രശാന്ത സുന്ദരമായ അന്തരീക്ഷം.

ആലിപ്പറമ്പ് ഗ്രാമപ‍‍‍ഞ്ചായത്ത്
വിസ്തീർണ്ണം -
ജില്ല - മലപ്പുറം
ബ്ലോക്ക് -  പെരിന്തൽമണ്ണ
അടുത്തുളള റയിൽവേ സ്റേറഷ൯ - ചെറുകര റയിൽവേ സ്റേറഷ൯
അടുത്തുളള പ്രധാന റയിൽവേ സ്റേറഷ൯ - കാലിക്കററ്  റയിൽവേ സ്റേറഷ൯
അടുത്തുളള വിമാനത്താവളം - കാലിക്കററ് വിമാനത്താവളം
അടുത്തുളള സിററി -  പെരിന്തൽമണ്ണ
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2068763" എന്ന താളിൽനിന്ന് ശേഖരിച്ചത്