"സെന്റ് ഫിലോമിനാസ് എ. എൽ. പി. എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫിലോമിനാസ് എ. എൽ. പി. എസ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:10, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 3: | വരി 3: | ||
സാമൂഹ്യ സേവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ധാരാളം സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രദേശമാണ് വെള്ളിമാടുകുന്ന്. ഈ പ്രദേശത്ത് പുരാതനമായ ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്നും അവിടെ ശിവൻറെ വാഹനമായ കാളയുടെ വെള്ളി കൊണ്ടുള്ള ഒരു പടുകൂറ്റൻ പ്രതിഷ്ഠ ഉണ്ടായിരുന്നുവെന്നും വെള്ളി കൊണ്ടുള്ള മാട് നിന്ന കുന്നിൻ പ്രദേശം വെള്ളിമാടുകുന്ന് എന്ന പേരിൽ അറിയപ്പെടുന്നുവെന്നും പഴമക്കാർ പറഞ്ഞുവരുന്നു. | സാമൂഹ്യ സേവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ധാരാളം സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രദേശമാണ് വെള്ളിമാടുകുന്ന്. ഈ പ്രദേശത്ത് പുരാതനമായ ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്നും അവിടെ ശിവൻറെ വാഹനമായ കാളയുടെ വെള്ളി കൊണ്ടുള്ള ഒരു പടുകൂറ്റൻ പ്രതിഷ്ഠ ഉണ്ടായിരുന്നുവെന്നും വെള്ളി കൊണ്ടുള്ള മാട് നിന്ന കുന്നിൻ പ്രദേശം വെള്ളിമാടുകുന്ന് എന്ന പേരിൽ അറിയപ്പെടുന്നുവെന്നും പഴമക്കാർ പറഞ്ഞുവരുന്നു. | ||
ആതുര ശുശ്രൂഷ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നിർമല ഹോസ്പിറ്റൽ, അനാഥരായ മുസ്ലിം കുട്ടികൾക്ക് വേണ്ടി നിർമിച്ച ജെ.ഡി.ടി സ്ഥാപനങ്ങൾ, അബല കളായ കുട്ടികൾക്ക് വേണ്ടിയുള്ള ബാലികാസദനം, ബാലമന്ദിരം, അഗതികൾക്ക് ആയുള്ള അഗതിമന്ദിരം, ഗവൺമെൻറ് പ്രസ്സ്, മാധ്യമം പ്രസ്സ് തുടങ്ങിയവ ഇവിടത്തെ | ആതുര ശുശ്രൂഷ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നിർമല ഹോസ്പിറ്റൽ, അനാഥരായ മുസ്ലിം കുട്ടികൾക്ക് വേണ്ടി നിർമിച്ച ജെ.ഡി.ടി സ്ഥാപനങ്ങൾ, അബല കളായ കുട്ടികൾക്ക് വേണ്ടിയുള്ള ബാലികാസദനം, ബാലമന്ദിരം, അഗതികൾക്ക് ആയുള്ള അഗതിമന്ദിരം, ഗവൺമെൻറ് പ്രസ്സ്, മാധ്യമം പ്രസ്സ് തുടങ്ങിയവ ഇവിടത്തെ പ്രധാന സ്ഥാപനങ്ങളാണ്. |