"ഗവ എച്ച് എസ് എസ് പീച്ചി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== പീച്ചി ==
== പീച്ചി ==
തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ പീച്ചി ഡാമിനടുത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത് .കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പീച്ചിയിൽ കരുവന്നൂർ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് '''പീച്ചി അണക്കെട്ട്'''. (English: Peechi Dam)  കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) പീച്ചിക്കടുത്തുള്ള കണ്ണാറയിൽ സ്ഥിതിചെയ്യുന്നു. ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം എന്നറിയപ്പെടുന്നു.

=== യാത്ര സൗകര്യം ===
തൃശ്ശൂരിൽനിന്ന് പാലക്കാട് ദേശീയപാതയിലൂടെ 13 കി.മീ. സഞ്ചരിച്ചാൽ പീച്ചിറോഡ് ജങ്‌ഷനിലെത്തും. അവിടെനിന്ന് 8 കി.മീറ്റർ തെക്കോട്ടു പോയാൽ ഇവിടെയെത്താം. തൃശ്ശൂർ ശക്തൻ ബസ്‌സ്റ്റാൻഡിൽനിന്ന് പീച്ചിയിലേക്ക് നേരിട്ട് ബസ് സർവീസുണ്ട്. രാവിലെ 7 മുതൽ രാത്രി 9 മണിവരെ പത്തുമിനിറ്റ് ഇടവേളകളിൽ ബസുകളുണ്ട്‌. പാലക്കാട് നിന്നും വരുന്ന സഞ്ചാരികൾക്ക് പട്ടിക്കാട് നിന്ന്‌ പീച്ചിയിലേക്ക് ബസ് കിട്ടും.
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2068609" എന്ന താളിൽനിന്ന് ശേഖരിച്ചത്