"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:

ചെങ്ങരൂർ ചിറയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ ആകർഷണീയമായത് ബധനി കോൺവെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ, സെന്റ് തെരേസാസ് ഹൈസ്കൂൾ, സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ്. മലങ്കര സഭയുടെ തന്നെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാർ സെവെറിയോസ് ബി എഡ് കോളേജും ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ മിക്ഫാസ്റ്റും ഈ നാടിന്റെ അഭിമാനമാണ്.

വരി 18: വരി 21:
ചെങ്ങരൂർ വ്യത്യസ്ത മതവിഭാഗങ്ങൾ ഒത്തൊരുമയോടെ പാർക്കുന്ന സുന്ദരമായ ഗ്രാമമാണ്. ചെങ്ങരൂർ ഗ്രാമത്തിന്റെ വടക്ക് കിഴക്കേ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ശ്രീ ശുഭാനന്ദ ആശ്രമവും, പൊയ്കയിൽ ശ്രീകുമാരഗുരുദേവ ആശ്രമവും ഹൈന്ദവ മത വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. ചെങ്ങരൂരിൽ സ്ഥിതി ചെയ്യുന്ന ഓർത്തഡോക്സ് ദേവാലയവും മലങ്കര കത്തോലിക്ക പള്ളിയും ക്രിസ്ത്യൻ മത വിഭാഗത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ്.

'''പൊതു സ്ഥാപനങ്ങൾ'''

തിരുവല്ലയിൽ നിന്നും മല്ലപ്പള്ളിയിലേക്കുള്ള വഴിയിൽ ഏതാണ്ട് 11 കിലോമീറ്റർ സഞ്ചരിച്ചാൽ ചെങ്ങരൂർ ചിറ എന്ന സ്ഥലത്തെത്തും. ഇരുവശങ്ങളിലും പുഞ്ചപ്പാടം കാണാം. ഇവിടെ ആളുകളുടെ ചെറിയ പ്രശ്നങ്ങൾക്ക് ഓടിയെത്താനും ചികിത്സ നേടാനും സൗകര്യമുള്ള ഒരു ആശുപത്രി ഉണ്ട്. ചെങ്ങരൂർ ചിറയ്ക്കുശേഷം  കോൺവെന്റ് ജംഗ്ഷനിൽ സഹകരണ ബാങ്ക് സ്ഥിതി ചെയ്യുന്നു. അക്ഷയ സെന്ററും മറ്റു പൊതു സ്ഥാപനങ്ങളും ബാങ്കിനോടൊപ്പം സ്ഥിതി

ചെയ്യുന്നു.
 
'''പൊതു സ്ഥാപനങ്ങൾ'''
[[പ്രമാണം:03020 AKSHAYA CENTRE.jpg|thumb|AKSHAYA CENTRE CHENGAROOR]]
തിരുവല്ലയിൽ നിന്നും മല്ലപ്പള്ളിയിലേക്കുള്ള വഴിയിൽ ഏതാണ്ട് 11 കിലോമീറ്റർ സഞ്ചരിച്ചാൽ ചെങ്ങരൂർ ചിറ എന്ന സ്ഥലത്തെത്തും. ഇരുവശങ്ങളിലും പുഞ്ചപ്പാടം കാണാം. ഇവിടെ ആളുകളുടെ ചെറിയ പ്രശ്നങ്ങൾക്ക് ഓടിയെത്താനും ചികിത്സ നേടാനും സൗകര്യമുള്ള ഒരു ആശുപത്രി ഉണ്ട്. ചെങ്ങരൂർ ചിറയ്ക്കുശേഷം  കോൺവെന്റ് ജംഗ്ഷനിൽ സഹകരണ ബാങ്ക് സ്ഥിതി ചെയ്യുന്നു. അക്ഷയ സെന്ററും മറ്റു പൊതു സ്ഥാപനങ്ങളും ബാങ്കിനോടൊപ്പം സ്ഥിതി ചെയ്യുന്നു
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2068281" എന്ന താളിൽനിന്ന് ശേഖരിച്ചത്