"ജി.എം.എൽ.പി.എസ് ചാത്തവെണ്ണക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ് ചാത്തവെണ്ണക്കോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:31, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→വെണ്ണക്കോട്
വരി 1: | വരി 1: | ||
== വെണ്ണക്കോട് == | == വെണ്ണക്കോട് == | ||
കോഴിക്കോട് ജില്ലയിലെ ,കോഴിക്കോട് താലൂക്കിലെ ,കൊടുവള്ളി ബ്ലോക്കിലെ ,ഓമശ്ശേരി ഗ്രാമപഞ്ചായത്തിലാണ് വെണ്ണക്കോട് ഗ്രാമം സ്ഥിതി ചെയ്യുന്നത് .കോഴിക്കോട് നിന്ന് 24 K M ദൂരമുണ്ട് .വെണ്ണക്കോട് ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ ചാത്തവെണ്ണക്കോട്, ഇവിടുത്തെ 150 ഓളം കുട്ടികൾ ഈ സ്കൂളിലാണ് പഠിക്കുന്നത് .വെണ്ണക്കോട് അങ്ങാടിയോടു ചേർന്ന് തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഈ ഗ്രാമത്തിൽ ഒരു ആയുർവേദ ഹോസ്പിറ്റലും ,ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും ഉണ്ട് .ഗ്രാമത്തിലെ പ്രധാന മുസ്ലിം ആരാധനാലയമായ വെണ്ണക്കോട് ജുമാ മസ്ജിദ് സ്കൂളിന് അടുത്താണ് സ്ഥിതി ചെയ്യുന്നത് .വെണ്ണക്കോടിലൂടെ ഒഴുകുന്ന പ്രധാന പുഴയാണ് | കോഴിക്കോട് ജില്ലയിലെ ,കോഴിക്കോട് താലൂക്കിലെ ,കൊടുവള്ളി ബ്ലോക്കിലെ ,ഓമശ്ശേരി ഗ്രാമപഞ്ചായത്തിലാണ് വെണ്ണക്കോട് ഗ്രാമം സ്ഥിതി ചെയ്യുന്നത് .കോഴിക്കോട് നിന്ന് 24 K M ദൂരമുണ്ട് .വെണ്ണക്കോട് ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ ചാത്തവെണ്ണക്കോട്, ഇവിടുത്തെ 150 ഓളം കുട്ടികൾ ഈ സ്കൂളിലാണ് പഠിക്കുന്നത് .വെണ്ണക്കോട് അങ്ങാടിയോടു ചേർന്ന് തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഈ ഗ്രാമത്തിൽ ഒരു ആയുർവേദ ഹോസ്പിറ്റലും ,ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും ഉണ്ട് .ഗ്രാമത്തിലെ പ്രധാന മുസ്ലിം ആരാധനാലയമായ വെണ്ണക്കോട് ജുമാ മസ്ജിദ് സ്കൂളിന് അടുത്താണ് സ്ഥിതി ചെയ്യുന്നത് .വെണ്ണക്കോടിലൂടെ ഒഴുകുന്ന പ്രധാന പുഴയാണ് മാതോലത്ത് പുഴ . |