"ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:29, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
= ''കുറ്റിപ്പാല'' = | = ''കുറ്റിപ്പാല'' = | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റിപ്പാല | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റിപ്പാല | ||
''<big><u>ചരിത്രം</u></big>'' | |||
തിരൂർ കോട്ടക്കൽ ദേശീയപാതയിലാണ് കുറ്റിപ്പാലം സ്ഥിതി ചെയ്യുന്നത്. | തിരൂർ കോട്ടക്കൽ ദേശീയപാതയിലാണ് കുറ്റിപ്പാലം സ്ഥിതി ചെയ്യുന്നത്. | ||
വരി 6: | വരി 8: | ||
1923 ൽ BMS (ബോർഡ് മാപ്പിള സ്കൂൾ) എന്ന പേരിൽ ആണ് ആദ്യമായി ഇപ്പോഴത്തെ മൂച്ചിക്കൽ എന്ന സ്ഥലത്ത് ഒരു പീടികയുടെ മുകളിലാണ് കുറ്റിപ്പാല സ്കൂൾ ആരംഭിക്കുന്നത് | 1923 ൽ BMS (ബോർഡ് മാപ്പിള സ്കൂൾ) എന്ന പേരിൽ ആണ് ആദ്യമായി ഇപ്പോഴത്തെ മൂച്ചിക്കൽ എന്ന സ്ഥലത്ത് ഒരു പീടികയുടെ മുകളിലാണ് കുറ്റിപ്പാല സ്കൂൾ ആരംഭിക്കുന്നത് | ||
അന്ന് ഇന്നത്തെപ്പോലെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാത്ത ഒരു കാലഘട്ടം ആയിരുന്നത് കൊണ്ടും മൂന്ന് കിലോമീറ്റർ ദൂരെ പോയി പഠിക്കേണ്ടതിന്നാലും പലരും സ്കൂളിൽ പോവാറുണ്ടായിരുന്നില്ല എന്നതാണ് ചരിത്രം | |||
കുറ്റിപ്പാല നിവാസികളുടെ വിദ്യാഭ്യാസ കാര്യം അങ്ങനെ ആയിരിക്കെ ഈ പ്രദേശത്തെ ഒരു പ്രമുഖ കുടുംബത്തിലെ അംഗവും മഹത് വ്യക്തിയുമായിരുന്ന പരേതനായ മണ്ണിങ്ങൽ കുഞ്ഞലവി സാഹിബ് എന്നവർ മൂച്ചിക്കൽ നിന്നും സ്കൂൾ കുറ്റിപ്പാലയിലേക്ക് മാറ്റേണ്ട ആവശ്യത്തിനായി കുറ്റിപ്പാല അങ്ങാടിയിൽ പള്ളിക്ക് സമീപം ഒരു കെട്ടിടം നിർമ്മിച്ച നൽകി | കുറ്റിപ്പാല നിവാസികളുടെ വിദ്യാഭ്യാസ കാര്യം അങ്ങനെ ആയിരിക്കെ ഈ പ്രദേശത്തെ ഒരു പ്രമുഖ കുടുംബത്തിലെ അംഗവും മഹത് വ്യക്തിയുമായിരുന്ന പരേതനായ മണ്ണിങ്ങൽ കുഞ്ഞലവി സാഹിബ് എന്നവർ മൂച്ചിക്കൽ നിന്നും സ്കൂൾ കുറ്റിപ്പാലയിലേക്ക് മാറ്റേണ്ട ആവശ്യത്തിനായി കുറ്റിപ്പാല അങ്ങാടിയിൽ പള്ളിക്ക് സമീപം ഒരു കെട്ടിടം നിർമ്മിച്ച നൽകി | ||
വരി 19: | വരി 21: | ||
ശേഷം പാലാട്ട് മൊയ്തീൻകുട്ടി ഹാജി പിടിഎ പ്രസിഡണ്ട് ആവുകയും സഹപ്രവർത്തകൻ ആയിരുന്ന മർഹൂം മജീദ് കുറ്റിപ്പാല ബഹു കുട്ടി അഹ്മദ് കുട്ടി എംഎൽഎയുടെ സഹായത്താൽ അന്നത്തെ യുഡിഎഫ് സർക്കാരിൻറെ കാലത്ത് ബഹു വിദ്യാഭ്യാസ മന്ത്രി ET മുഹമ്മദ് ബഷീർ സാഹിബിനെ കാണുകയും അതിൻറെ ഫലമായി സംസ്ഥാനത്തെ അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്കൂളുകളുടെ കൂട്ടത്തിൽ 57 മത്തെ സ്കൂൾ ആയി പരിഗണിക്കുകയും ചെയ്തു. | ശേഷം പാലാട്ട് മൊയ്തീൻകുട്ടി ഹാജി പിടിഎ പ്രസിഡണ്ട് ആവുകയും സഹപ്രവർത്തകൻ ആയിരുന്ന മർഹൂം മജീദ് കുറ്റിപ്പാല ബഹു കുട്ടി അഹ്മദ് കുട്ടി എംഎൽഎയുടെ സഹായത്താൽ അന്നത്തെ യുഡിഎഫ് സർക്കാരിൻറെ കാലത്ത് ബഹു വിദ്യാഭ്യാസ മന്ത്രി ET മുഹമ്മദ് ബഷീർ സാഹിബിനെ കാണുകയും അതിൻറെ ഫലമായി സംസ്ഥാനത്തെ അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്കൂളുകളുടെ കൂട്ടത്തിൽ 57 മത്തെ സ്കൂൾ ആയി പരിഗണിക്കുകയും ചെയ്തു. | ||
'''പൊതുസ്ഥാപനങ്ങൾ''' | |||
<nowiki>*</nowiki> പ്രാഥമിക ആരോഗ്യ കേന്ദ്രം. | |||
<nowiki>*</nowiki> അംഗനവാടി. | |||
<nowiki>*</nowiki> മിൽമാ സൊസൈറ്റി. | |||
<nowiki>*</nowiki> പോസ്റ്റ് ഓഫീസ്. |