വി കെ വി എം എൽ പി എസ് കങ്ങഴ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:07, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 23: | വരി 23: | ||
"ബാഷ്പോദകം" എന്ന കവിതാസമാഹാരം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ കൃതി. അതിലെ "കുടിയിറക്ക്" എന്ന കവിത കഥാപ്രസംഗം ആയും ടാബ്ളോ ആയും സ്കൂൾ വാർഷികങ്ങളിൽ പേരെടുത്തു. "ജീവിതം ആരംഭിക്കുന്നു" ആയിരുന്നു ആദ്യ നോവൽ. മനോരമ വാരികയിൽ വന്ന "ഈ അരയേക്കർ നിന്റേതാണ്"," പമ്പാനദി പാഞ്ഞൊഴുകുന്നു" എന്നീ നീണ്ടകഥകളിലൂടെ പ്രസിദ്ധനായി. തുടർന്നു മനോരമയിൽ ചേർന്നു. 1967ൽ സ്വന്തമായി "മനോരാജ്യം" എന്ന വാരിക തുടങ്ങി. കാട്ടുമങ്ക, ഹൈറേഞ്ച് തുടങ്ങിയവ ഏറെ വായനക്കാരെ നേടി. | "ബാഷ്പോദകം" എന്ന കവിതാസമാഹാരം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ കൃതി. അതിലെ "കുടിയിറക്ക്" എന്ന കവിത കഥാപ്രസംഗം ആയും ടാബ്ളോ ആയും സ്കൂൾ വാർഷികങ്ങളിൽ പേരെടുത്തു. "ജീവിതം ആരംഭിക്കുന്നു" ആയിരുന്നു ആദ്യ നോവൽ. മനോരമ വാരികയിൽ വന്ന "ഈ അരയേക്കർ നിന്റേതാണ്"," പമ്പാനദി പാഞ്ഞൊഴുകുന്നു" എന്നീ നീണ്ടകഥകളിലൂടെ പ്രസിദ്ധനായി. തുടർന്നു മനോരമയിൽ ചേർന്നു. 1967ൽ സ്വന്തമായി "മനോരാജ്യം" എന്ന വാരിക തുടങ്ങി. കാട്ടുമങ്ക, ഹൈറേഞ്ച് തുടങ്ങിയവ ഏറെ വായനക്കാരെ നേടി. | ||
കങ്ങഴയിലെ പ്രധാന സ്ഥാപനങ്ങൾ | |||
-------------------------------------------------------------------------------------------------------------------------------------------------- | |||
* എം.എച്ച്.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ | |||
* ദേവസ്വം ബോർഡ് ഹൈസ്ക്കൂൾ | |||
* പഞ്ചായത്ത് ഓഫീസ് | |||
*പോസ്റ്റ് ഓഫീസ് | |||
*കൃഷി ഭവൻ | |||
*പ്രാഥമികാരോഗ്യ കേന്ദ്രം | |||
*ബാങ്കുകൾ | |||
*വില്ലേജ് ഓഫീസ് | |||
*ലൈബ്രറികൾ | |||
ആരാധനാലയങ്ങൾ | |||
---------------------------------------------------------------------------------------------------------------------------------------- | |||
* കങ്ങഴ മുസ്ളീം ജമാ അത്ത് | |||
*പത്തനാട് ദേവിക്ഷേത്രം | |||
*സെന്റ് തോമസ് ചർച്ച്, കങ്ങഴ | |||
*കങ്ങഴ ശ്രീ മഹാദേവ ക്ഷേത്രം | |||
*ഇളങ്കാവ് ശ്രീ ഭദ്രകാളി ക്ഷേത്രം |