വി കെ വി എം എൽ പി എസ് കങ്ങഴ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:08, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 10: | വരി 10: | ||
------------------------------------------------------------------------------------------------------------------------------------ | ------------------------------------------------------------------------------------------------------------------------------------ | ||
കണ്വ ,മുനി ,( | കണ്വ ,മുനി ,(ശങ്കുന്തളയുടെ പിതാവ് )ഒരിക്കൽ കങ്ങഴ സന്ദർശിച്ചുവെന്നും അദ്ദേഹം ഇവിടെ ഓരു ശിവലിംഗം പ്രതിഷ്ടിച്ചുവേന്നുമാണ് ഐതിഹ്യം .അങ്ങനെ കണവൻ ശിവനെ പ്രതിഷ്ടിച്ചതിനാൽ കണ്വഴായ എന്ന് പേര് ലഭിച്ച ഈ സ്ഥല നാമം ക്രമേണ കങ്ങഴ എന്ന് അറിയപ്പെടാൻ തുടങ്ങി. അഭിജ്ഞാനശാകുന്തളം കണ്വ മഹർഷിയുടെ ആശ്രമ സങ്കേതം എന്ന സങ്കല്പത്തിൽ കണ്വഴ എന്ന നാമവും പിന്നീട് കങ്ങഴ എന്ന രൂപവും ഉണ്ടായി എന്ന് ഐതിഹ്യമുണ്ട്. | ||