ജി.എച്ച്.എസ്. അടുക്കം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:26, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→അടുക്കം,ഈരാറ്റുപേട്ട
വരി 2: | വരി 2: | ||
കോട്ടയം ജില്ലയുടെ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് മേലടുക്കം. ഇടുക്കി ജില്ലയോട് അതിരുപങ്കിടുന്ന ഒരു പ്രദേശമാണ് മേലടുക്കം. ഒരു മലയുടെ അപ്പുറം ഇടുക്കി ജില്ലയിലെ പുള്ളിക്കാനം എന്ന പ്രദേശമാണ്. | കോട്ടയം ജില്ലയുടെ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് മേലടുക്കം. ഇടുക്കി ജില്ലയോട് അതിരുപങ്കിടുന്ന ഒരു പ്രദേശമാണ് മേലടുക്കം. ഒരു മലയുടെ അപ്പുറം ഇടുക്കി ജില്ലയിലെ പുള്ളിക്കാനം എന്ന പ്രദേശമാണ്. | ||
കേരളത്തിലെ കോട്ടയം ജില്ലയിലെ ഇല്ലിക്കൽ മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഏകശിലയാണ് ഇല്ലിക്കൽ കല്ലു. ഇല്ലിക്കൽ കല്ലു നമ്മുടെ സ്കൂളിൻറെ തൊട്ടടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രമാണ്.തണുപ്പും കോടമഞ്ഞും നിറഞ്ഞു നിറഞ്ഞു നിൽക്കുന്ന ഈ പ്രദേശം സഞ്ചാരികളുടെ പുതിയ ആകർഷണ കേന്ദ്രമാണ് . | കേരളത്തിലെ കോട്ടയം ജില്ലയിലെ ഇല്ലിക്കൽ മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഏകശിലയാണ് ഇല്ലിക്കൽ കല്ലു. ഇല്ലിക്കൽ കല്ലു നമ്മുടെ സ്കൂളിൻറെ തൊട്ടടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രമാണ്.തണുപ്പും കോടമഞ്ഞും നിറഞ്ഞു നിറഞ്ഞു നിൽക്കുന്ന ഈ പ്രദേശം സഞ്ചാരികളുടെ പുതിയ ആകർഷണ കേന്ദ്രമാണ് . | ||
[[/home/ghsadkm/Desktop/32017adukkom.jpg|Thumb|Adukkom picture]] |