എച്ച് എസ് ചെന്ത്രാപ്പിന്നി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:50, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024pictures added
(Description) |
(ചെ.) (pictures added) |
||
വരി 1: | വരി 1: | ||
[[പ്രമാണം:Edamuttamchurch 24060.jpg|ലഘുചിത്രം|Edamuttam christian church]] | |||
'''<big>ക്രിസ്തുരാജാ ചർച്ച് എടമുട്ടം</big>''' | '''<big>ക്രിസ്തുരാജാ ചർച്ച് എടമുട്ടം</big>''' | ||
എടത്തിരുത്തി പഞ്ചായത്തിലെ എടമുട്ടം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കത്തോലിക്ക ദേവാലയമാണ് ക്രൈസ്റ്റ് ദ കിംഗ് ചർച്ച് എടമുട്ടം 1969ൽ സ്ഥാപിതമായ ഈ ദേവാലയം ഒരു ഇടവകയായി ഉയർത്തപ്പെട്ടത് 1979 ലാണ്. ഏകദേശം 550 ഓളം ഇടവക ജനങ്ങളുള്ള ഈ ദേവാലയത്തിൽ 108 കുടുംബങ്ങളാണ് ഇപ്പോൾ ഉള്ളത്. | എടത്തിരുത്തി പഞ്ചായത്തിലെ എടമുട്ടം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കത്തോലിക്ക ദേവാലയമാണ് ക്രൈസ്റ്റ് ദ കിംഗ് ചർച്ച് എടമുട്ടം. 1969ൽ സ്ഥാപിതമായ ഈ ദേവാലയം ഒരു ഇടവകയായി ഉയർത്തപ്പെട്ടത് 1979 ലാണ്. ഏകദേശം 550 ഓളം ഇടവക ജനങ്ങളുള്ള ഈ ദേവാലയത്തിൽ 108 കുടുംബങ്ങളാണ് ഇപ്പോൾ ഉള്ളത്. | ||
ബഹുമാനപ്പെട്ട ജോയ് കടമ്പാട്ടച്ചന്റെ നേതൃത്വത്തിൽ സ്ഥാപിതമായ പരിശുദ്ധ കന്യകാ മാതാവിന്റെ ഗ്രോട്ടോ ഈ ദേവാലയത്തിന്റെ മുഖ്യ ആകർഷണമാണ് തുടർന്ന് വികാരിയായി ചുമതലയേറ്റ ബഹുമാനപ്പെട്ട ജോസ് പഴയാറ്റിൽ അച്ഛൻറെ കാലഘട്ടത്തിലാണ് ഗ്രോട്ടോ മാതാവിൻറെ തിരുനാൾ ആഘോഷിച്ചു തുടങ്ങിയത് | ബഹുമാനപ്പെട്ട ജോയ് കടമ്പാട്ടച്ചന്റെ നേതൃത്വത്തിൽ സ്ഥാപിതമായ പരിശുദ്ധ കന്യകാ മാതാവിന്റെ ഗ്രോട്ടോ ഈ ദേവാലയത്തിന്റെ മുഖ്യ ആകർഷണമാണ്. തുടർന്ന് വികാരിയായി ചുമതലയേറ്റ ബഹുമാനപ്പെട്ട ജോസ് പഴയാറ്റിൽ അച്ഛൻറെ കാലഘട്ടത്തിലാണ് ഗ്രോട്ടോ മാതാവിൻറെ തിരുനാൾ ആഘോഷിച്ചു തുടങ്ങിയത്. |