"ജി.എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

prashastha vyakthikal, pradhana vinodha sanchara kendrangal
(അധ്യാപകരുടെ പേരു വിവരങ്ങൾ)
(prashastha vyakthikal, pradhana vinodha sanchara kendrangal)
വരി 61: വരി 61:
}}
}}
കോഴിക്കോട് ജില്ലയിൽ ഉരു നിർമ്മാണത്തിന് പ്രസിദ്ധി നേടിയ സ്ഥലമാണ് ബേപ്പൂർ. പായക്കപ്പലുകൾ നിർമ്മിക്കന്ന ഗ്രാമം. 'വെക്കുന്ന ഊര് ' എന്ന വാക്കിൽ നിന്നുണ്ടായ 'വെയ് പ്പൂരാ'ണ് കാലാന്തരത്തിൽ ബേപ്പൂരായത്. ബേപ്പൂരിലെ ഒരു സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയമാണ് '''ഗവ. ഹയർസെക്കണ്ടറി സ്കൂൾ ബേപ്പൂർ.'''

=== ശ്രദ്ധേയരായ വ്യക്തിത്വങ്ങൾ: ===
വൈക്കം മുഹമ്മദ് ബഷീർ :തന്റേതു മാത്രമായ വാക്കുകളും ശൈലികളും കൊണ്ട് മലയാള സാഹിത്യ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച മഹാനായ എഴുത്തുകാരൻ. ഇതിഹാസ തുല്യമായ രചനകളിൽ ചിലത്; ബാല്യകാലസഖി,പാത്തുമ്മായുടെ ആട്,......
മാമുക്കോയ : നാലു പതിറ്റാണ്ടിലേറെ മലയാള സിനിമാലോകത്തെ ചിരിയിലൂടെ ചിന്തിപ്പിച്ച
സംസ്ഥാന അവാർഡ് ജേതാവായ നടൻ
=== പ്രധാനവിനോദ സ‍ഞ്ചാരകേന്ദ്രങ്ങൾ: ===
ബേപ്പൂർ ബീച്ച്, കടൽപ്പാലം,നെയ്ത്തുകേന്ദ്രം, ബേപ്പൂർ വിളക്കുമാടം,....

== ചരിത്രം ==
== ചരിത്രം ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066614" എന്ന താളിൽനിന്ന് ശേഖരിച്ചത്