"ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:47, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→തെക്കേകുളമ്പ്
റ്റാഗ്: Manual revert |
|||
വരി 1: | വരി 1: | ||
== | == തെക്കേകുള | ||
മലപ്പുറം ജില്ലയിലെ പറപ്പൂർ ഗ്രാമ പഞ്ചായത്തിലെ തെക്കുഭാഗത് കിടക്കുന്ന ശാന്തസുന്ദരമായ ഒരു കൊച്ച പ്രദേശമാണ് തെക്കേകുളമ്പ .കുറച്ച് മുന്നേ വിദ്യാഭ്യാസപരമായി അത്രയൊന്നും ഉയർന്നുവരാത്ത ഈ പ്രദേശം ഇന്ന് വിദ്യാഭ്യാസപരമായി വളരെ മുന്നിട്ട് നിൽക്കുന്നു .കൂടാതെ അധ്യാപക പരിശീലന കോളേജും ഒരു അംഗനവാടിയും ഒരു പ്രീപ്രൈമറി സ്കൂളും ഒരു പ്രൈമറി സ്കൂളും ഇന്ന് സ്ഥിതി ചെയ്യുന്നു. മതസൗഹാർദത്തിന് പേര് കേട്ട വൈജ്ഞാനിക സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ അമൂല്യസംഭാവനകലർപ്പിച്ച് ഈ ഗ്രാമത്തിന് പറയാനും അഭിമാനം കൊളളാനും ഏറെയുണ്ട് . | മലപ്പുറം ജില്ലയിലെ പറപ്പൂർ ഗ്രാമ പഞ്ചായത്തിലെ തെക്കുഭാഗത് കിടക്കുന്ന ശാന്തസുന്ദരമായ ഒരു കൊച്ച പ്രദേശമാണ് തെക്കേകുളമ്പ .കുറച്ച് മുന്നേ വിദ്യാഭ്യാസപരമായി അത്രയൊന്നും ഉയർന്നുവരാത്ത ഈ പ്രദേശം ഇന്ന് വിദ്യാഭ്യാസപരമായി വളരെ മുന്നിട്ട് നിൽക്കുന്നു .കൂടാതെ അധ്യാപക പരിശീലന കോളേജും ഒരു അംഗനവാടിയും ഒരു പ്രീപ്രൈമറി സ്കൂളും ഒരു പ്രൈമറി സ്കൂളും ഇന്ന് സ്ഥിതി ചെയ്യുന്നു. മതസൗഹാർദത്തിന് പേര് കേട്ട വൈജ്ഞാനിക സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ അമൂല്യസംഭാവനകലർപ്പിച്ച് ഈ ഗ്രാമത്തിന് പറയാനും അഭിമാനം കൊളളാനും ഏറെയുണ്ട് . | ||