എൽ.വി.എച്ച്.എസ്. പോത്തൻകോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:37, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024→ഭൂമിശാസ്ത്രം
വരി 12: | വരി 12: | ||
ഇടവപ്പാതിയിലും തുലാവർഷത്തിലും ഭേദപ്പെട്ട രീതിയിൽ മഴ ലഭിക്കുന്ന പ്രദേശം ആണ് ഇവിടെയുള്ളത് പണ്ട് കുന്നുകളിൽ നിലനിന്നിരുന്ന ജൈവ പ്രകൃതി റബ്ബർ കൃഷിയുടെ ആവിർഭാവത്തോടെ നഷ്ടപ്പെട്ടിരിക്കുകയാണ് ഭൂ പ്രകൃതിയുടെ മൊത്തം പരിസ്ഥിതിയിൽ ഈ മാറ്റം സാരമായി ബാധിച്ചിട്ടുണ്ട് നമ്മുടെ പഞ്ചായത്തിൻറെ ഭൂപ്രകൃതിയിൽ ചെറുതല്ലാത്ത ഒരു പങ്കാണ് കുന്നുകൾക്ക് ഉള്ളത് പാറപ്രദേശം ഒഴികെയുള്ള ഭാഗങ്ങളിൽ ചെമ്മണ്ണാണ് ഉള്ളത് കുത്തനെയുള്ള ചരിവുകളും ചെറിയ ചരിവുകളും പഞ്ചായത്തിന്റെ ഭൂപ്രകൃതിയിൽ കാണാം കുന്നിൻ മുകളിൽ ഉള്ളതുപോലെ ചരിവുകളിലും വ്യാപകമായി റബ്ബർ കൃഷി ചെയ്തിട്ടുണ്ട് ഫലവൃക്ഷങ്ങൾ വ്യാപകമായി മുറിച്ചുമാറ്റപ്പെടുന്ന പരിസ്ഥിതി പ്രശ്നം ചരിഞ്ഞ പ്രദേശത്ത് ഉണ്ട് ഇതുമൂലം മണ്ണൊലിപ്പ് വ്യാപകമായ തോതിൽ ഈ പ്രദേശത്ത് അനുഭവപ്പെടാറുണ്ട് വിവിധയിനം കൃഷികൾക്ക് അനുയോജ്യമായ വെട്ടുകല്ല് മണ്ണും ചരൽ മണ്ണുമാണ് കുത്തനെ ചരിഞ്ഞ പ്രദേശങ്ങളിൽ ഉള്ളത്. | ഇടവപ്പാതിയിലും തുലാവർഷത്തിലും ഭേദപ്പെട്ട രീതിയിൽ മഴ ലഭിക്കുന്ന പ്രദേശം ആണ് ഇവിടെയുള്ളത് പണ്ട് കുന്നുകളിൽ നിലനിന്നിരുന്ന ജൈവ പ്രകൃതി റബ്ബർ കൃഷിയുടെ ആവിർഭാവത്തോടെ നഷ്ടപ്പെട്ടിരിക്കുകയാണ് ഭൂ പ്രകൃതിയുടെ മൊത്തം പരിസ്ഥിതിയിൽ ഈ മാറ്റം സാരമായി ബാധിച്ചിട്ടുണ്ട് നമ്മുടെ പഞ്ചായത്തിൻറെ ഭൂപ്രകൃതിയിൽ ചെറുതല്ലാത്ത ഒരു പങ്കാണ് കുന്നുകൾക്ക് ഉള്ളത് പാറപ്രദേശം ഒഴികെയുള്ള ഭാഗങ്ങളിൽ ചെമ്മണ്ണാണ് ഉള്ളത് കുത്തനെയുള്ള ചരിവുകളും ചെറിയ ചരിവുകളും പഞ്ചായത്തിന്റെ ഭൂപ്രകൃതിയിൽ കാണാം കുന്നിൻ മുകളിൽ ഉള്ളതുപോലെ ചരിവുകളിലും വ്യാപകമായി റബ്ബർ കൃഷി ചെയ്തിട്ടുണ്ട് ഫലവൃക്ഷങ്ങൾ വ്യാപകമായി മുറിച്ചുമാറ്റപ്പെടുന്ന പരിസ്ഥിതി പ്രശ്നം ചരിഞ്ഞ പ്രദേശത്ത് ഉണ്ട് ഇതുമൂലം മണ്ണൊലിപ്പ് വ്യാപകമായ തോതിൽ ഈ പ്രദേശത്ത് അനുഭവപ്പെടാറുണ്ട് വിവിധയിനം കൃഷികൾക്ക് അനുയോജ്യമായ വെട്ടുകല്ല് മണ്ണും ചരൽ മണ്ണുമാണ് കുത്തനെ ചരിഞ്ഞ പ്രദേശങ്ങളിൽ ഉള്ളത്. | ||
പച്ച പുതച്ച നെൽപ്പാടങ്ങൾ ഏതാണ്ട് പൂർണ്ണമായും നികത്തപ്പെട്ടു കഴിഞ്ഞു മരച്ചീനിയും തെങ്ങും വാഴയുമൊക്കെ വ്യാപകമായി കൃഷി ചെയ്തിരുന്ന പ്രദേശങ്ങളാകെ റബ്ബർ കൃഷി വ്യാപിച്ചിരിക്കുകയാണ് എല്ലാകാലത്തും ഈർപ്പമുള്ള ഈ പ്രദേശം ഇന്ന് ഊഷരമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നു കളിമണ്ണുമാണ് ഈ പ്രദേശത്ത് ഉള്ളത് അയിരൂപാറ പണിമൂല കരൂർ തച്ചപ്പള്ളി പ്രദേശങ്ങളിൽ ധാരാളമായി പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. | പച്ച പുതച്ച നെൽപ്പാടങ്ങൾ ഏതാണ്ട് പൂർണ്ണമായും നികത്തപ്പെട്ടു കഴിഞ്ഞു മരച്ചീനിയും തെങ്ങും വാഴയുമൊക്കെ വ്യാപകമായി കൃഷി ചെയ്തിരുന്ന പ്രദേശങ്ങളാകെ റബ്ബർ കൃഷി വ്യാപിച്ചിരിക്കുകയാണ് എല്ലാകാലത്തും ഈർപ്പമുള്ള ഈ പ്രദേശം ഇന്ന് ഊഷരമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നു കളിമണ്ണുമാണ് ഈ പ്രദേശത്ത് ഉള്ളത് അയിരൂപാറ പണിമൂല കരൂർ തച്ചപ്പള്ളി പ്രദേശങ്ങളിൽ ധാരാളമായി പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. | ||
സമതല പ്രദേശങ്ങളാണ് പഞ്ചായത്തിലെ ഭൂപ്രദേശങ്ങളിൽ ഏറിയ ഭാഗവും റബ്ബർ തെങ്ങ് മരച്ചീനി വാഴബല വൃക്ഷങ്ങൾ ഇടവിളകൾ പച്ചക്കറികൾ എന്നിവ ധാരാളമായി കൃഷി ചെയ്യുന്ന പ്രദേശം കൂടിയാണ് സമതല പ്രദേശം കൃഷിക്ക് അനുയോജ്യമായ വെട്ടുകല്ല് മണ്ണും ചെമ്മണ്ണും ആണ് ഈ ഭൂവിഭാഗത്തിലുള്ള പ്രധാന മൺതരങ്ങൾ . | |||
വേനൽക്കാലത്ത് വരൾച്ച അനുഭവപ്പെടുന്ന പ്രദേശങ്ങൾ ആയതിനാൽ വരൾച്ച മൂലം കിണറുകളും കുളങ്ങളും വറ്റുന്ന പ്രശ്നമാണ് ഇവിടെയുള്ളത് ആഴങ്ങളിൽ നിന്നും വെള്ളം കിട്ടുന്നതിനുവേണ്ടി നിരവധി കുഴൽക്കിണറുകൾ കുഴിക്കപ്പെട്ടതോടെ ജലദൗർലഭ്യം മഴക്കാലത്ത് പോലും അനുഭവപ്പെടുന്നുണ്ട് പ്രകൃതിക്ക് വമ്പിച്ച ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കുഴൽക്കിണറുകൾ ഇന്ന് വ്യാപകമാകുകയാണ് . | |||
പാറപ്രദേശം ഈ പഞ്ചായത്തിലെ ഭൂപ്രകൃതിയിൽ ചെറിയൊരു ഭാഗം കയ്യടക്കിയിരിക്കുന്നു കുളപ്പാറ ചിറ്റിക്കര അരിയോണം കല്ലുവിള കൂനയിൽ എന്നീ ഭാഗങ്ങളിലാണ് പാറപ്രദേശം ഉള്ളത് പാറ പൊട്ടിക്കുന്ന വ്യവസായം വ്യാപകമായിട്ടുണ്ട് ഇതേ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് തന്നെ ഭീഷണിയായി മാറുകയാണ് ഇരുപത്തിയെട്ടിൽ പരം കുളങ്ങളും തോടുകളും നീരുറവകളും ഉൾപ്പെട്ടതാണ് നമ്മുടെ ജലസ്രോതസ്സ്. ഇടവപ്പാതിയിലും തുലാവർഷങ്ങളിലും ലഭിക്കുന്ന മഴയാണ് പഞ്ചായത്തിലെ ഭൂവിഭാഗങ്ങളെ സംരക്ഷിച്ചു നിർത്തുന്നത് ഇടമഴകൾ വല്ലപ്പോഴും ലഭിക്കുന്നുമുണ്ട്. കാർഷിക മേഖലയായ ഈ പഞ്ചായത്ത് പ്രദേശത്ത് ജലദൗർലഭ്യം ഒരു പ്രധാന പ്രശ്നം തന്നെയാണ്. | |||
ആനത്താഴ്ച്ചിറ പദ്ധതി മലൈക്കോണം ചിറയിൽ നിന്നുള്ള വാട്ടർടാങ്ക് എന്നീ സ്രോതസ്സുകൾ ഉണ്ടെങ്കിലും എല്ലാ പ്രദേശത്തും കുടിവെള്ളം എത്തിയിട്ടില്ല എത്ര മഴ ലഭിച്ചാലും വേനൽക്കാലങ്ങളിൽ കിണറുകളും ജലാശയങ്ങളും വറ്റിപ്പോകുന്നു ജലസ്രോതസ്സുകൾ സംരക്ഷിക്കപ്പെടുന്നില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട് ഈ ജലസ്രോതസ്സുകളെ ശാസ്ത്രീയമായി സംരക്ഷിക്കാൻ കഴിഞ്ഞാൽ ജലദൗർലഭ്യം നേരിടാൻ കഴിയുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് . | |||
പോത്തൻകോട് പഞ്ചായത്തിലെ ജനങ്ങളിൽ ഭൂരിഭാഗം പേരും കാർഷികവൃത്തിയുമായി ബന്ധമുള്ളവരാണ് നിർമ്മാണ തൊഴിൽ ടാപ്പിംഗ് തൊഴിൽ പരമ്പരാഗത തൊഴിൽ ക്ഷീരമേഖല എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളും ഇവിടെയുണ്ട് റബ്ബർ കൃഷി വ്യാപകമായതോടെ പരമ്പരാഗത കൃഷിക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉള്ളത് കെട്ടിട നിർമ്മാണം വർത്തിച്ചതോടെ ഈ രംഗത്ത് തൊഴിൽ സാധ്യത ഏറെയുണ്ട്. | |||
വ്യാവസായിക സംരംഭങ്ങൾ കുറവായതുമൂലം വിദഗ്ധ തൊഴിലാളികൾ മറ്റു സ്ഥലങ്ങളിലേക്ക് പോയി പണിയെടുക്കുന്നു വിദേശ നാടുകളിൽ തൊഴിൽ തേടി പോയവരും കുറവല്ല പരമ്പരാഗത തൊഴിലുകൾ നാമം മാത്രമായി നിലനിൽക്കുന്നു തൊഴിൽ മേഖലകൾ കണ്ടെത്താൻ കഴിയാത്തത് രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് വഴിവെച്ചിട്ടുണ്ട് സേവനമേഖലകളിൽ ഉള്ള അപാകതകൾ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ സങ്കീർണ്ണം ആക്കുന്നു രൂക്ഷമായ തൊഴിലില്ലായ്മ ഈ പ്രദേശത്തെ ജനങ്ങളെ ഒരുതരം നിർവികാരതയിലേക്ക് തള്ളി വിട്ടിരിക്കുകയാണ് എന്ന വസ്തുത നിഴലിച്ചു കാണുന്നു. | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == |