എ.യു.പി.എസ്.കുലുക്കല്ലൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:53, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→പൊതുസ്ഥാപനങ്ങൾ
(ചെ.) (→പൊതുസ്ഥാപനങ്ങൾ) |
|||
വരി 6: | വരി 6: | ||
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടാമ്പി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത്''' .ഗ്രാമത്തിലൂടെ കടന്നു പോകുന്ന പഴക്കമേറിയ നിലമ്പൂർ-ഷൊർണൂർ റെയിൽപ്പാതയും കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനും ഗ്രാമത്തിന്റെ മുഖ്യ ആകർഷണമാണ് . കുലുക്കല്ലൂർ വില്ലേജ് പരിധിയിൽ വരുന്ന കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിന് 22.74 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തൂതപ്പുഴയും, തെക്കുഭാഗത്ത് വല്ലപ്പുഴ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കൊപ്പം, വിളയൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നെല്ലായ പഞ്ചായത്തുമാണ്. മുളയങ്കാവ് പ്രധാന ജംക്ഷനാണ്. തൂതപ്പുഴയുടെ തീരം മപ്പാട്ടുകര എന്നറിയപ്പെടുന്നു. മുളയങ്കാവ് കാളവേല പ്രശസ്തമാണ്. ചെർപ്പുളശേരി- കൊപ്പം- വളഞ്ചേരി റൂട്ട് കടന്നു പോകുന്നു .ചെർപ്പുളശേരിയാണ് അടുത്ത ടൗണെങ്കിലും റെയിൽ മാർഗ്ഗം ഷൊർണൂരുമായും പെരിന്തൽമണ്ണയുമായും അടുത്ത ബന്ധം. | പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടാമ്പി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത്''' .ഗ്രാമത്തിലൂടെ കടന്നു പോകുന്ന പഴക്കമേറിയ നിലമ്പൂർ-ഷൊർണൂർ റെയിൽപ്പാതയും കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനും ഗ്രാമത്തിന്റെ മുഖ്യ ആകർഷണമാണ് . കുലുക്കല്ലൂർ വില്ലേജ് പരിധിയിൽ വരുന്ന കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിന് 22.74 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തൂതപ്പുഴയും, തെക്കുഭാഗത്ത് വല്ലപ്പുഴ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കൊപ്പം, വിളയൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നെല്ലായ പഞ്ചായത്തുമാണ്. മുളയങ്കാവ് പ്രധാന ജംക്ഷനാണ്. തൂതപ്പുഴയുടെ തീരം മപ്പാട്ടുകര എന്നറിയപ്പെടുന്നു. മുളയങ്കാവ് കാളവേല പ്രശസ്തമാണ്. ചെർപ്പുളശേരി- കൊപ്പം- വളഞ്ചേരി റൂട്ട് കടന്നു പോകുന്നു .ചെർപ്പുളശേരിയാണ് അടുത്ത ടൗണെങ്കിലും റെയിൽ മാർഗ്ഗം ഷൊർണൂരുമായും പെരിന്തൽമണ്ണയുമായും അടുത്ത ബന്ധം. | ||
== | == പൊതു ഗതാഗത സൗകര്യങ്ങൾ == | ||
കുലുക്കല്ലൂർ റയിൽവെ സ്റ്റേഷൻ | |||
'''പൊതുസ്ഥാപനങ്ങൾ''' | |||
* കുലുക്കല്ലൂർ ഗ്രാമ പഞ്ചായത്ത് | * കുലുക്കല്ലൂർ ഗ്രാമ പഞ്ചായത്ത് | ||
* പോസ്റ്റ് ഓഫീസ് | * പോസ്റ്റ് ഓഫീസ് | ||
* കൃഷി ഭവൻ | * കൃഷി ഭവൻ | ||
* ഗവണ്മെന്റ് ,എയ്ഡഡ് സ്കൂളുകൾ | * ഗവണ്മെന്റ് ,എയ്ഡഡ് സ്കൂളുകൾ[[പ്രമാണം:20464- post office.jpg |thumb|]] | ||
* പൊതുമേഖലാ ബാങ്കുകൾ | * പൊതുമേഖലാ ബാങ്കുകൾ | ||
* ആയുർവേദ ,ഹോമിയോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ | * ആയുർവേദ ,ഹോമിയോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ |