"എ.എം.എൽ.പി.എസ്. വലിയപറമ്പ് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ വലിയപറമ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വലിയപറമ്പ് വെസ്റ്റ് എ എം എൽ പി സ്കൂൾ. പുളിക്കൽ നീറാട് റോഡിൽ മസ്ജിദ് ബസാറിനടുത്ത് ചക്കമ്മാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത.{{Infobox School
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ വലിയപറമ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''വലിയപറമ്പ് വെസ്റ്റ് എ എം എൽ പി സ്കൂൾ. പുളിക്കൽ''' നീറാട് റോഡിൽ മസ്ജിദ് ബസാറിനടുത്ത് ചക്കമ്മാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത.{{Infobox School

|സ്ഥലപ്പേര്=വലിയപറമ്പ് വെസ്റ്റ്
|സ്ഥലപ്പേര്=വലിയപറമ്പ് വെസ്റ്റ്
വരി 70: വരി 70:
=== '''പ്രവർത്തനങ്ങൾ''' ===
=== '''പ്രവർത്തനങ്ങൾ''' ===
സ്കൂൾതലത്തിലും പഞ്ചായത്ത് തലത്തിലും സബ്ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന കലാ-കായിക ക്വിസ് മത്സരങ്ങളിൽ സ്ഥിരമായി കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്. മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് എല്ലാവർഷവും സ്കൂൾ കലാമേള വിപുലമായി നടത്തിവരുന്നുണ്ട്.അധ്യയന വർഷത്തിന്റെ മൂന്നാംഘട്ടത്തിൽ ഇംഗ്ലീഷ് ഫെസ്റ്റും നഴ്സറി കലോത്സവവും സമുചിതമായി  നടക്കുന്നു. സ്വാതന്ത്രദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ ഉദ്യോഗിക സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ദിനാചരണങ്ങളിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം വർദ്ധിച്ചിട്ടുണ്ട്. LSS സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ഈ വിദ്യാലയത്തിൽ പഠിച്ച ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെയും ആരംഭത്തിൽ വച്ച് നടക്കുന്ന പിടിഎ ജനറൽബോഡിയിൽ വച്ച് അനുമോദിക്കുന്നു .മോണിംഗ് അസംബ്ലിക്ക് പുറമേ ഇംഗ്ലീഷ് അസംബ്ലി അറബി അസംബ്ലി എന്നിവ നടത്തിവരുന്നു. അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രദേശത്തെ റിട്ടയർ ചെയ്ത് മുഴുവൻ അധ്യാപകരെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഗുരുവന്ദനം പരിപാടി നടത്താറുണ്ട്. വിദ്യാഭ്യാസം കച്ചവടവൽക്കരിക്കുകയും പൊങ്ങച്ചക്കാർ സാക്ഷരങ്ങൾ തേടി പോവുകയും ചെയ്തപ്പോഴും സാധാരണക്കാരുടെ വിദ്യാഭ്യാസ കലാകായിക പ്രതീക്ഷകൾക്ക് അത്താണിയായി ഈ വിദ്യാലയം നിലകൊണ്ടു .ആദ്യ അക്ഷരങ്ങൾ നാവിൽ കുറിച്ച് വിജ്ഞാനത്തിന്റെ വിഹായുസ്സിലേക്ക് ഉയരാൻ എത്തുന്ന കുസൃതി കുരുന്നുകൾക്ക് വിദ്യയുടെ വിളക്കായി നിൽക്കുകയാണ് വലിയപറമ്പ് വെസ്റ്റ് എ എം എൽ പി സ്കൂൾ.

=== '''അംഗീകാരങ്ങൾ''' ===
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061420" എന്ന താളിൽനിന്ന് ശേഖരിച്ചത്