ജി.എച്ച്.എസ്. മുണ്ടേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:19, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
('= '''<big>മുണ്ടേരി</big>''' =' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= '''<big>മുണ്ടേരി</big>''' = | * '''<big>മുണ്ടേരി</big>''' | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപ്പെട്ട കിടക്കുന്ന പ്രദേശം ആണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപെട്ടതിനാൽ ഈ പ്രദേശത്തെ ബ്രിട്ടീഷുകാർ "MOUNT AREA"എന്ന് വിളിക്കുകയും പിന്നീട് അത് ലോപിച് മുണ്ടേരി എന്ന പേര് ലഭിക്കുകയും ചെയ്തു .മുണ്ടേരിയിൽ നിന്ന് വടക്കോട്ട് വനത്തിലൂടെയുള്ള ടാർചെയ്യാത്ത വനപാത വയനാട് ജില്ലയിലെ ചൂരൽമലയിലേക്കെത്തുന്നു. | |||
[[പ്രമാണം:48138jpg.jpg|thumb|സ്കൂൾ കവാടം]] | |||
=== ഭൂമി ശാസ്ത്രം === | |||
ഒരു മലയോര പ്രദേശമാണ് മുണ്ടേരി .വടക്ക് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു .ചാലിയാർ പുഴയുടെ ഉത്ഭവം ഈ മലകളിൽ നിന്നാണ് .ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം കൃഷിയാണ് . ഏഷ്യയിലേ ആദ്യത്തെ റബ്ബർ തോട്ടം സ്ഥാപിച്ച സ്ഥലമാണ് മുണ്ടേരി. | |||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | |||
* ഗവണ്മെന്റ് ഹൈ സ്കൂൾ മുണ്ടേരി | |||
* സീഡ് ഫാം കോംപ്ലക്സ് മുണ്ടേരി | |||
* പോസ്റ്റ് ഓഫീസ് | |||
* ഗവൺമെൻെറ് ആയൂർവേദ ഹോസ്പിററൽ | |||
=== ആരാധനാലയങ്ങൾ === | |||
* സുന്നി ജുമാ മസ്ജിദ് മുണ്ടേരി | |||
* ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം തമ്പുരാട്ടികല്ല് | |||
* മുണ്ടേരി മാർ ബസേലിയസ് ഓർത്തഡോൿസ് പള്ളി | |||
=== <big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big> === | |||
* Dr.അബ്ദുൽസലാം കണ്ണിയൻ | |||
* അഡ്വ :ജഹാംഗീർ പാലേരി | |||
* <big>Dr.ബദിര</big> | |||
* Dr. അലി ജാഫർ | |||
* രമേശ് കൊടക്കാടൻ (കവി ) | |||
=== <big>'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''</big> === | |||
*ജി എച്ച് എസ് മുണ്ടേരി | |||
=== <big>'''ചിത്രശാല'''</big> === | |||
*ചാലിയാർ നദി | |||
*സ്കൂൾ | |||
=== <big>'''അവലംബം'''</big> === | |||
വിക്കിപീഡിയ | |||
സീനിയർ സിറ്റിസൺ |