"ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:42, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→എസ് കെ വി യു പി സ്കൂൾ ചട്ട്യോൾ
8606194538 (സംവാദം | സംഭാവനകൾ) |
8606194538 (സംവാദം | സംഭാവനകൾ) |
||
വരി 18: | വരി 18: | ||
==== എസ് കെ വി യു പി സ്കൂൾ ചട്ട്യോൾ ==== | ==== എസ് കെ വി യു പി സ്കൂൾ ചട്ട്യോൾ ==== | ||
1951 ൽ നാട്ടുകാരുടെ സഹകരണത്തോടെ ചട്ട്യോളിൽ 1,2,3 ക്ലാസ്സുകളും 80 വിദ്യാർത്ഥികളും 3 അധ്യാപകരുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1956ൽ എട്ടാം തരംവരെയായി സ്കൂൾ ഉയർത്തപ്പെട്ടു. അക്കാലത്തു 320 കുട്ടികളും 13 അദ്ധ്യാപകരും ഉണ്ടായിരുന്നു. 1990 ൽ 17 ക്ലാസ്സുകളും 24 അധ്യാപകരും 700 വിദ്യാർത്ഥികളും ഉണ്ടായിരുന്നു. കുറച്ചുവര്ഷങ്ങള്ക്കു ശേഷം മാനേജ്മന്റ് കൈമാറ്റം ചെയ്യപ്പെട്ടു. പുതിയ മാനേജ്മന്റ് ഏറ്റെടുത്ത ശേഷം പുതിയ കെട്ടിടം നിർമ്മിക്കുകയും അതോടൊപ്പം മറ്റ് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയുണ്ടായി. | 1951 ൽ നാട്ടുകാരുടെ സഹകരണത്തോടെ ചട്ട്യോളിൽ 1,2,3 ക്ലാസ്സുകളും 80 വിദ്യാർത്ഥികളും 3 അധ്യാപകരുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1956ൽ എട്ടാം തരംവരെയായി സ്കൂൾ ഉയർത്തപ്പെട്ടു. അക്കാലത്തു 320 കുട്ടികളും 13 അദ്ധ്യാപകരും ഉണ്ടായിരുന്നു. 1990 ൽ 17 ക്ലാസ്സുകളും 24 അധ്യാപകരും 700 വിദ്യാർത്ഥികളും ഉണ്ടായിരുന്നു. കുറച്ചുവര്ഷങ്ങള്ക്കു ശേഷം മാനേജ്മന്റ് കൈമാറ്റം ചെയ്യപ്പെട്ടു. പുതിയ മാനേജ്മന്റ് ഏറ്റെടുത്ത ശേഷം പുതിയ കെട്ടിടം നിർമ്മിക്കുകയും അതോടൊപ്പം മറ്റ് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയുണ്ടായി. ഇപ്പോൾ ഈ സ്കൂളിന്റെ മാനേജരായ ശ്രീ സി. പി രാജീവൻ (റിട്ട: സബ് ഇൻസ്പെക്ടർ) പെരിങ്ങോം സ്വദേശിയാണ് |