ജി എം എൽ പി എസ് വാവാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:01, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിadding picture
(അക്ഷരതെറ്റുകൾ തിരുത്തി .വരി കൂട്ടിചേർത്തു) |
(adding picture) |
||
വരി 1: | വരി 1: | ||
'''എന്റെ ഗ്രാമം''' | '''എന്റെ ഗ്രാമം''' | ||
കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ വടക്ക് ഭാഗത്ത് ദേശിയ പാതയുൾപ്പെടുന്ന വാവാട് (ഇരുമോത്ത്) എന്ന സ്ഥലം ചരിത്ര പൈതൃകങ്ങൾ കൊണ്ട് സമ്പന്നമാണ്. സാധാരണക്കാർ മാത്രം തിങ്ങി നിറഞ്ഞു താമസിക്കുന്ന ഈ പ്രദേശം കാർഷിക സംസ്കാരത്തിന്റെ ഒരു പ്രതീകമെന്നോണം പല കാർഷിക അടയാളങ്ങളും ഇന്നും ബാക്കിവെക്കുന്നത് നമുക്ക് കാണാൻ സാധിക്കും | കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ വടക്ക് ഭാഗത്ത് ദേശിയ പാതയുൾപ്പെടുന്ന വാവാട് (ഇരുമോത്ത്) എന്ന സ്ഥലം ചരിത്ര പൈതൃകങ്ങൾ കൊണ്ട് സമ്പന്നമാണ്. സാധാരണക്കാർ മാത്രം തിങ്ങി നിറഞ്ഞു താമസിക്കുന്ന ഈ പ്രദേശം കാർഷിക സംസ്കാരത്തിന്റെ ഒരു പ്രതീകമെന്നോണം പല കാർഷിക അടയാളങ്ങളും ഇന്നും ബാക്കിവെക്കുന്നത് നമുക്ക് കാണാൻ സാധിക്കും | ||
[[പ്രമാണം:47438-43.jpg|ലഘുചിത്രം|വാവാടിന്റെ ഒരു | [[പ്രമാണം:47438-43.jpg|ലഘുചിത്രം|വാവാടിന്റെ ഒരു ആകാശ വീക്ഷണം |പകരം=]] | ||
[[പ്രമാണം:47438-26.jpg|ലഘുചിത്രം|കൊടുവള്ളി മുനിസിപ്പൽ പ്രദേശം |പകരം=|225x225ബിന്ദു|ഇടത്ത്]] | [[പ്രമാണം:47438-26.jpg|ലഘുചിത്രം|കൊടുവള്ളി മുനിസിപ്പൽ പ്രദേശം |പകരം=|225x225ബിന്ദു|ഇടത്ത്]] | ||
വരി 10: | വരി 10: | ||
പിൽക്കാലത്ത് ഗൾഫ് കുടിയേറ്റങ്ങൾ ആരംഭിച്ചതോടെ പ്രദേശ വാസികളുടെ സാമ്പത്തിക നിലവാരം കുതിച്ചുയരുകയും ജനങ്ങളുടെ ജീവിത രീതിയും ശീലങ്ങളും മാറുകയുമുണ്ടായി എങ്കിലും ,ഇന്നും പഴയ കാർഷിക സംസ്ക്കാരത്തിന്റെ ഒട്ടേറെ സവിശേഷതകൾ നമുക്കിവിടെ ദർശിക്കാനാവും.. ഇന്ന് വളരെ വേഗം വികസിച്ചു | പിൽക്കാലത്ത് ഗൾഫ് കുടിയേറ്റങ്ങൾ ആരംഭിച്ചതോടെ പ്രദേശ വാസികളുടെ സാമ്പത്തിക നിലവാരം കുതിച്ചുയരുകയും ജനങ്ങളുടെ ജീവിത രീതിയും ശീലങ്ങളും മാറുകയുമുണ്ടായി എങ്കിലും ,ഇന്നും പഴയ കാർഷിക സംസ്ക്കാരത്തിന്റെ ഒട്ടേറെ സവിശേഷതകൾ നമുക്കിവിടെ ദർശിക്കാനാവും.. ഇന്ന് വളരെ വേഗം വികസിച്ചു | ||
കൊണ്ടിരിക്കുന്ന നാടാണ് വാവാട്.<!--visbot verified-chils->--> | കൊണ്ടിരിക്കുന്ന നാടാണ് വാവാട്<nowiki>[[.പ്രമാണം:47438Vavad overview.jpeg/Thumb/വാവാടിൻറെഗ്രാമഭംഗി]]</nowiki> | ||
<!--visbot verified-chils->--> |