"എം.ഐ.എ.എം.എൽ .പി.സ്കൂൾ പെരുമുഖം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എ.എം.എൽ .പി.സ്കൂൾ പെരുമുഖം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:26, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→കാരട്ടിയാട്ടിൽ ഹസ്സൻ കുട്ടി മുസ്ലിയാർ :
വരി 12: | വരി 12: | ||
==== <u>കാരട്ടിയാട്ടിൽ ഹസ്സൻ കുട്ടി മുസ്ലിയാർ</u> : ==== | ==== <u>കാരട്ടിയാട്ടിൽ ഹസ്സൻ കുട്ടി മുസ്ലിയാർ</u> : ==== | ||
സാമൂഹികപരിഷ്കർത്താവും അദ്ധ്യാപകനുമായ കരട്ടിയാട്ടിൽ ഹസ്സൻ കുട്ടി മുസ്ലിയാർ ആണ് പെരുമുഖം എം. ഐ. എ .എം. എൽ. പി സ്‌കൂളിന്റെ സ്ഥാപകൻ. സമൂഹത്തിലെ ഉയർന്ന ചിന്താഗതികന്മാരുമായും സാമൂഹിക പരിഷ്കർത്താക്കളുമായും അദ്ദേഹത്തിന് വ്യക്തി ബന്ധമുണ്ടായിരുന്നു.അറിയപ്പെടുന്ന ഗാന്ധിയനും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ബഹുഃ പി പി ഉമ്മർകോയ വ്യവസായ പ്രമുഖനുമായിരുന്ന പി പി ഹസ്സൻ കോയ തുടങ്ങി പലരും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ പെടുന്നു. ഇത്തരത്തിലുള്ള വ്യക്തി ബന്ധങ്ങൾ സമൂഹത്തിലെ പുരോഗമനാശയങ്ങൾ ഉൾകൊള്ളാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു .ഭൗതികവും ലൗകികവുമായ വിദ്യാഭ്യാസ ബാലപാഠങ്ങൾ പോലും ഗ്രഹിക്കാൻ അവസരമില്ലാതിരുന്ന പാവങ്ങളായ ഈ പെരുമുഖം പ്രദേശത്തെ പ്രത്യേകിച്ചും മുസ്ലിം സമുദായത്തിൽ പുരോഗമനമായ ഒരു മാറ്റത്തിന് അദ്ദേഹം മുന്നിട്ടിറങ്ങി . | സാമൂഹികപരിഷ്കർത്താവും അദ്ധ്യാപകനുമായ കരട്ടിയാട്ടിൽ ഹസ്സൻ കുട്ടി മുസ്ലിയാർ ആണ് പെരുമുഖം എം. ഐ. എ .എം. എൽ. പി സ്‌കൂളിന്റെ സ്ഥാപകൻ. സമൂഹത്തിലെ ഉയർന്ന ചിന്താഗതികന്മാരുമായും സാമൂഹിക പരിഷ്കർത്താക്കളുമായും അദ്ദേഹത്തിന് വ്യക്തി ബന്ധമുണ്ടായിരുന്നു.അറിയപ്പെടുന്ന ഗാന്ധിയനും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ബഹുഃ പി പി ഉമ്മർകോയ വ്യവസായ പ്രമുഖനുമായിരുന്ന പി പി ഹസ്സൻ കോയ തുടങ്ങി പലരും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ പെടുന്നു. ഇത്തരത്തിലുള്ള വ്യക്തി ബന്ധങ്ങൾ സമൂഹത്തിലെ പുരോഗമനാശയങ്ങൾ ഉൾകൊള്ളാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു .ഭൗതികവും ലൗകികവുമായ വിദ്യാഭ്യാസ ബാലപാഠങ്ങൾ പോലും ഗ്രഹിക്കാൻ അവസരമില്ലാതിരുന്ന പാവങ്ങളായ ഈ പെരുമുഖം പ്രദേശത്തെ പ്രത്യേകിച്ചും മുസ്ലിം സമുദായത്തിൽ പുരോഗമനമായ ഒരു മാറ്റത്തിന് അദ്ദേഹം മുന്നിട്ടിറങ്ങി . | ||
== ആരാധനാലയങ്ങൾ == | |||
എണ്ണക്കാട് ജുമാ മസ്ജിദ് |