എൽ.എം.എച്ച്.എസ്. മംഗലം ഡാം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:07, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 13: | വരി 13: | ||
വിശ്വാസം | വിശ്വാസം | ||
കൃഷിയുമായി ബന്ധപ്പെട്ടതായിരുന്നു മംഗലംഡാമുകരുടെ വിശ്വാസങ്ങൾ .വർഷത്തിൽ ഒരുപ്രാവശ്യം മാത്രമെ താഴ്‌ന്ന ജാതിക്കാർക് അമ്പലത്തിൽ പ്രവേശിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ .അവർ ഒരു വർഷത്തെ നെൽക്കതിർ സൂക്ഷിച്ചുവെയ്‌ക്കുകയും അത് അന്നേദിവസം ദേവിക്ക് കണിയായി സമർപ്പിക്കുകയും ചെയ്‌തു ഈ പഴയ ഉത്സവമാണ് ഇന്നും മംഗലംഡാമിൽ ആഘോഷിക്കുന്ന കതിരുത്സവം . | കൃഷിയുമായി ബന്ധപ്പെട്ടതായിരുന്നു മംഗലംഡാമുകരുടെ വിശ്വാസങ്ങൾ .വർഷത്തിൽ ഒരുപ്രാവശ്യം മാത്രമെ താഴ്‌ന്ന ജാതിക്കാർക് അമ്പലത്തിൽ പ്രവേശിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ .അവർ ഒരു വർഷത്തെ നെൽക്കതിർ സൂക്ഷിച്ചുവെയ്‌ക്കുകയും അത് അന്നേദിവസം ദേവിക്ക് കണിയായി സമർപ്പിക്കുകയും ചെയ്‌തു ഈ പഴയ ഉത്സവമാണ് ഇന്നും മംഗലംഡാമിൽ ആഘോഷിക്കുന്ന കതിരുത്സവം . | ||
ഭൂപ്രദേശത്തിന്റെ സവിശേഷത . | |||
നല്ല കൃഷിക്ക് അനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. മലനിരകളാൽ ചുറ്റപ്പെട്ട ഒരു പ്രെദേശ മാണ്ഇവിടം ധാരാളം ജലാശയങ്ങളാൽ ഇവിടം സമ്പന്നമാണ് |