"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 95: വരി 95:

'''School digital magazine link''':      https://online.fliphtml5.com/ngccs/vtde/

https://online.fliphtml5.com/eqkuz/sngl/#p=1

==='''ലിറ്റിൽ കൈറ്റ്സ്'''===
==='''ലിറ്റിൽ കൈറ്റ്സ്'''===
വരി 105: വരി 107:

===  '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]''' ===

'''ദേ'''ശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ കുട്ടികൾക്കായി ഗൈഡിംഗിന്റെ ഒരു ശാഖ '''സി.ഫിലോ എസ് ഐ സി'''യുടെ നേത്രത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നു.  ആധുനിക യുവതലമുറയിൽ സർഗ്ഗാത്മകതയും, മൂല്യബോധനവുമൊക്കെ മൂല്യച്ചുതി സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥികളെ കർമ്മോത്സുകരാകുന്നതിനും, ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ വിജയകരമായി പൂർത്തീകരിക്കുന്നതിന് അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ബേഡൻ പവ്വൽ ആരംഭിച്ച പ്രസ്ഥാനമാണ് ഗൈഡിംങ്ങ്. [[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/സ്കൗട്ട് & ഗൈഡ്സ്|'''കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക''']]    

*
*
*
*
*
*
*
*
*
*
*
*
 
==='''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ജൂനിയർ‍‍‍ റെഡ് ക്രോസ്|ജൂനിയർ‍‍‍ റെഡ് ക്രോസ്]]'''===

'''മ'''നു‍‍ഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള സ്വമേധയായ ഒരു മനുഷ്യാവകാശ സംഘടനയാണ് ജൂണിയർ റെഡ് ക്രോസ്.. അന്തര്ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങള് സാക്ഷാത്കരിക്കുന്നതിനും യുവതലമുറയില് സേവനസന്നദ്ധത , സ്വഭാവ രൂപവത്കരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം എന്നീഉത്കൃഷ്ടാദര്ശങ്ങള് രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ചഒരുസംഘടനയാണ്ജൂനിയര്റെഡ്ക്രോസ് 50 വിദ്യാർഥിനികൾക്ക് നേത്യത്വം നൽകിക്കൊണ്ട്, '''ഹൈസ്കൂൾ കൗൺസിലറായി ശ്രീമതി ജയ വർഗീസും''',  '''യു''' '''പി കൗൺസിലറായി ബിന്ദുമോൾ വർഗീസും''' സേവനം അനുഷ്ഠഠിക്കുന്നു. [[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ജൂനിയർ‍‍‍ റെഡ് ക്രോസ്|'''കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക''']]  

വരി 170: വരി 155:

=='''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ: 2018-2019|പ്രവർത്തനങ്ങൾ: 2018-2019]]'''==

**

*
*
*

== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ: 2019-2020|പ്രവർത്തനങ്ങൾ: 2019-2020]]''' ==

വരി 227: വരി 208:

'''School digital magazine link''': https://online.fliphtml5.com/ngccs/vtde/
'''School digital magazine link''': https://online.fliphtml5.com/ngccs/vtde/
== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ 2021-22|പ്രവർത്തനങ്ങൾ]] 2022-23''' ==
== '''പ്രവർത്തനങ്ങൾ 2023-24''' ==

=='''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/മികവ് പ്രവർത്തനങ്ങൾ|മികവ് പ്രവർത്തനങ്ങൾ]]'''  ==

=='''മാനേജ്മെന്റ് '''==
=='''മാനേജ്മെന്റ് '''==
തിരുവല്ല രൂപതയുടെ ദ്വിതീയമെത്രാനായ അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് തിരുമേനിയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം. 1953 ൽ സെൻറ് തെരേസാസ് എന്ന പേരിൽ ഈ സരസ്വതി ക്ഷേത്രം നിലവിൽ വന്നു.ബഥനി എജ്യുക്കേ‍‍ഷൻ ട്രസ്റ്റ് ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''നിലവിൽ 4 വിദ്യാലയങ്ങൾ''' ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''കോർപ്പറേറ്റ് മാനേജറായി സി.ജിയോവാനി എസ്.ഐ.സി'''  പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് ജോയ്സി പി പാവുവും പ്രവർത്തിക്കുന്നു.

=='''സ്റ്റാഫ് (2020-21)'''==
=='''സ്റ്റാഫ് (2023-24)'''==

{| class="wikitable"
{| class="wikitable"
വരി 240: വരി 225:
|'''1''' ||  Sr. റീമ സി ജേക്കബ് ||HM
|'''1''' ||  Sr. റീമ സി ജേക്കബ് ||HM
|-
|-
| '''2'''  || ശ്രീമതി എൽസമ്മ സ്‌കറിയ ||HST  ഫിസിക്കൽ സയൻസ്
| '''2'''  || ശ്രീമതി സുഷ E P ||HST  ഫിസിക്കൽ സയൻസ്
|-
|-
| '''3''' || ശ്രീമതി അനു എം അലക്സാണ്ടർ || HST  മാത്‍സ്

വരി 255: വരി 240:
| '''8'''  || ശ്രീമതി റീന മാത്യു || HST  നാച്ചുറൽ സയൻസ്  

| '''9'''  ||ശ്രീമതി  ബിജിമോൾ  കെ ||  HST ഇംഗ്ലീഷ്
| '''9'''  ||ശ്രീമതി  ബിന്ധുമോൾ ||  HST നാച്ചുറൽ സയൻസ്
|-
|-
|'''10'''  ||  ശ്രീമതി ബിനി മാത്യു|| HST ഇംഗ്ലീഷ്  

വരി 269: വരി 254:
| '''15 '''  ||  ശ്രീമതി ജിൻസി ജോസഫ്  || HST  ഹിന്ദി  

| '''16'''  ||  സി. മേബിൾ എസ് ഐ സി||
| '''16'''  ||  സി.  ഹൃദ്യ എസ് ഐ സി||HST ഇംഗ്ലീഷ്
|-
|-
| '''17''' || ഈവാ സാറാ ജേക്കബ്  
| '''17''' || ഈവാ സാറാ ജേക്കബ്  
|Physical Education
|Physical Education
|-
|-
| '''18'''    ||  ശ്രീമതി സുജാമ്മ കെ  എൻ || UPST  
| '''18'''    ||  സിസ്റ്റർ അരുണിമ എസ് ഐ സി || UPST  
|-
|-
| '''19'''  || ശ്രീമതി ബിന്ദുമോൾ വര്ഗീസ് || UPST

വരി 288: വരി 273:
|'''23''' ||Sr. സാലി എം ജെ ||UPST
|'''23''' ||Sr. സാലി എം ജെ ||UPST
|-
|-
|'''24''' || Sr. ലിജോ  സി  ജെ || UPST
|'''24''' || ശ്രീമതി ലിൻസ ബെന്നി || UPST
|-
|-
| '''25''' || റിന്റു സി മാനുവൽ
| '''25''' || റിന്റു സി മാനുവൽ
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2058063" എന്ന താളിൽനിന്ന് ശേഖരിച്ചത്