"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:
== ചരിത്രപശ്ചാത്തലം ==
== ചരിത്രപശ്ചാത്തലം ==
മുണ്ടത്തിക്കോട് തികച്ചും കാർഷിക അന്തരീഷമുള്ള ഗ്രാമപ്രദേശങ്ങൾ നിറഞ്ഞ പ്രദേശമാണ്. കാവുകളും ചോലകളും വയലുകളും വനപ്രദേശങ്ങളും കണ്ണിന് വിരുന്നൊരുക്കുന്ന നാട്. നെല്ലും തെങ്ങും കവുങ്ങും കുരുമുളകും പച്ചക്കറിയും കിഴങ്ങ് വർഗ്ഗങ്ങളും മറ്റ് കാർഷിക വിളകളും ഒരുപോലെ  ഫലം തരുന്ന ഫലഭൂയിഷ്‌ഠമായ പ്രദേശം. ഒരു നാട്ടുപ്രമാണിയായിരുന്ന പാതിരിക്കോട്ടുനായർ അന്നത്തെ നാടുവാഴിയുടെയും നമ്പിക്കുറ്റുക്കാരുടെയും എട്ടുവിടരുടെയും സഹായസഹകരണങ്ങളോടെ നിർമ്മിച്ച ചിരപൂരാതനമായ ഒരു ക്ഷേത്രമാണ് പാതിരിക്കോട്ടുക്കാവ്. സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ച ഊരാളന്മാർക്കും നാടുവാഴികളും നമ്പിക്കുറ്റുക്കാരും വെളിച്ചപ്പാടും തമ്മിൽ നടന്നതായിപ്പറയുന്ന വഴക്ക്. അമ്പലം കൈമോശം വന്നു. പഴക്കു മൂർദ്ധന്യത്തിലെത്തിയപ്പോൾ മദ്ധ്യസ്ഥന്മാർ മുഖാന്തരം, പുതുരുത്തി  പല്ലിക്കാട്ടുമനയ്‌ക്കലേക്കു അമ്പലം മുക്തിയാറെഴുതിക്കൊടുക്കേണ്ടിയും വന്നു അവർക്ക്. വൈകി വന്ന ബുദ്ധിയിൽ കലഹംനിർത്തി ഒത്തുതീർപ്പിലെത്തിയ ഊരാളന്മാർ അമ്പലം തിരിച്ചു വാങ്ങാൻ ഒരു വിഫല ശ്രമം നടത്താതിരുന്നില്ല. ഊരായ്മക്കാരും നമ്പ്യാന്മാരും വെളിച്ചപ്പാടും തമ്മിലുണ്ടായ മത്സരത്തിന്റെ അനന്തരഫലമായി, അമ്പലം സർക്കാർ ഏറ്റെടുത്തു.

1914-ൽ കൊച്ചിരാജാവിൻ്റെ വിളംബര പ്രകാരം രൂപീകരിച്ചതാണ് മുണ്ടത്തിക്കോട്. കൊല്ലവർഷം 1092-ൽ പ്രസിഡൻ്റ് എം. മുകുന്ദരാജ അവർകളും മെമ്പർമാരായ പി.പി. അനന്തനാരായണയ്യർ, പി. പി ശങ്കരപ്പണിക്കർ,ഗോ വിന്ദൻനായർ പഞ്ചായത്ത് എയ്‌സീക്യൂട്ടിവ് നാരായണപണിക്കർ എന്നിവർ കൂടി പഞ്ചായത്ത് ചേർന്നതായി രേഖയുമുണ്ട്. മുണ്ടത്തിക്കോട് പഞ്ചായത്തിൻ്റെ ആദ്യ പ്ര സിഡൻ്റ് കാലാ മണ്ഡലത്തിൻ്റെ സ്ഥാപകരിൽ ഒരാളായ മണക്കുളം മുകുന്ദ രാജാവായിരുന്നു.മുണ്ട ത്തിയായ ദുർഗയുള്ള ദേശമാണ് മുണ്ടത്തിക്കോടായി മാറിയത് എന്നാണ് സ്ഥലനാമചരിതം സൂചിപ്പി ക്കുന്നത്. മുണ്ടത്തിക്കോടിൻ്റെ ചരിത്ര സമ്പന്നതയിൽ കേരളാമണ്ഡലം വലിയ പങ്ക് വഹിക്കുന്നുണ്ട്. ലോക പ്രശസ്‌തമായ കാലാമണ്ഡലത്തിൻ്റെ ശൈശവം മുണ്ടത്തിക്കോട് പഞ്ചായത്തിലെ നാലാം വാർഡായിരുന്ന അമ്പലപുരത്താണ്. കുന്നംകുളത്ത് കാക്കാട്ട് കോവിലകത്ത് രൂപം കൊണ്ട ഈ സ്ഥാപനം. മണക്കുളം, മുകുന്ദരാജയുടെയും മഹാകവി വള്ളത്തോളിന്റെയും നേതൃത്വത്തിൽ 1931 ഏപ്രിൽ മുതൽ ആറുകൊല്ലം അമ്പലപുരത്താണ് നടന്നത്. അതിനു ശേഷമാണ് ചെറുതിരുത്തിയിലേക്ക് മാറ്റിയത്.

= മുണ്ടതിക്കോട് എന്ന ഗ്രാമത്തിൽ ഒരു പ്രധാന ഭാഗം തന്നെയാണ് അവിടുത്തെ തോടുകൾ. മറ്റു പ്രദേശത്തെ തോടുകളെ അപേക്ഷിച്ചു മുണ്ടത്തിക്കോട് എന്ന ഗ്രാമത്തിലെ തോടുകളിൽ  ചെറിയ മുണ്ടത്തിപരലുകൾ ഒരുപാട് കാണാമായിരുന്നു. അതുകൊണ്ട് തന്നെ മുണ്ടത്തിത്തോടിലെ പൂർവികർ ഈ ഗ്രാമത്തെ മുണ്ടത്തിക്കോട് എന്ന് വിളിച്ചു. അതിനുശേഷമുള്ള തലമുറക്കാർ പറഞ്ഞ് പറഞ്ഞ് തൃശിവപ്പേരൂർ തൃശൂർ ആയതുപോലെ മുണ്ടത്തിക്കോട് കാലങ്ങൾക്കിപ്പറം മുണ്ടത്തിക്കോട് ആയി മാറി . =

ഭുമിശ
ഭുമിശ
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2057385" എന്ന താളിൽനിന്ന് ശേഖരിച്ചത്