"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(VILLAGE DETAILS)
 
വരി 2: വരി 2:
==ചെമ്പുക്കാവ്==
==ചെമ്പുക്കാവ്==
കേരളത്തിലെ തൃശ്ശൂർ നഗരത്തിലെ ഹൃദയഭാഗത്താണ് ചെമ്പുക്കാവ് പട്ടണം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ മൃഗശാല, പൈതൃക മ്യൂസിയം,  കേരള സംഗീത നാടക അക്കാദമി തുടങ്ങി പ്രശസ്തമായ തൃശ്ശൂരിന്റെ പ്രശസ്തമായ ഭാഗങ്ങളും ചെമ്പുക്കാവിൽ ഉൾപ്പെടുന്നു. തൃശൂർ മൃഗശാലയിലും പൈതികം മ്യൂസിയത്തിലും മറ്റ് ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ധാരാളം ആളുകളാണ് എത്തുന്നത്. ഹോളി ഫാമിലി സി.ജി. എച്ച് .എസ് തൃശൂർ ചെമ്പുക്കാവ് പട്ടണത്തിന്റെ മധ്യത്തിൽ തന്നെയാണ്. 85 വർഷങ്ങൾ പൂർത്തിയാക്കിയ വിദ്യാലയം നാടിനെന്നും അഭിമാനം തന്നെ.

പ്രധാന പൊതു സ്ഥലങ്ങൾ
* തൃശ്ശൂർ മൃഗശാല
* കേരളം സംഗീത  അക്കാദമി
*കേരള നാടക അക്കാദമി
*പൈതൃക മ്യൂസിയം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
*ഹോളി ഫാമിലി സി എച്ച് എസ് എസ് തൃശൂർ
*ഹോളി ഫാമിലി സി.ജി.എച്ച്.എസ് തൃശൂർ
*ഹോളി ഫാമിലി ഇ .എം എൽ .പി എസ് തൃശ്ശൂർ
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2057230" എന്ന താളിൽനിന്ന് ശേഖരിച്ചത്