ഗവ. യു പി എസ് ഉള്ളൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:24, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 8: | വരി 8: | ||
ഉള്ളൂർ സ്വദേശിയായ സുബ്രഹ്മണ്യ അയ്യരുടെയും പെരുന്ന താമരശ്ശേരി ഇല്ലത്തെ ഭഗവതി അമ്മയുടെയും മകനായി 1877 ജൂൺ ആറിനാണ് ഉള്ളൂർ ജനിച്ചത്. മലയാളം, തമിഴ്, സംസ്‌കൃതം എന്നിവയ്‌ക്കൊപ്പം ഇംഗ്ലീഷിലും അദ്ദേഹത്തിന് അഗാധപാണ്ഡിത്യമുണ്ടായിരുന്നു.1937ൽ തിരുവിതാംകൂർ സർക്കാർ അദ്ദേഹത്തിന് മഹാകവിപ്പട്ടവും കൊച്ചിരാജാവ് കവിതിലകൻ പട്ടവും നൽകി. കാശിവിദ്യാലയത്തിന്റെ സാഹിത്യഭൂഷൺ ബഹുമതിയും ബ്രിട്ടീഷ് സർക്കാറിന്റെ റാവുസാഹിബ് ബഹുമതിയും ലഭിച്ചിട്ടുണ്ട്. 'കാക്കേ കാക്കേ കൂടെവിടെ', 'പ്രാവേ പ്രാവേ പോകരുതേ' എന്നീ കുട്ടിക്കവിതകൾ മലയാളബാല്യം എക്കാലത്തും ഏറ്റുപാടിയവയാണ്. | ഉള്ളൂർ സ്വദേശിയായ സുബ്രഹ്മണ്യ അയ്യരുടെയും പെരുന്ന താമരശ്ശേരി ഇല്ലത്തെ ഭഗവതി അമ്മയുടെയും മകനായി 1877 ജൂൺ ആറിനാണ് ഉള്ളൂർ ജനിച്ചത്. മലയാളം, തമിഴ്, സംസ്‌കൃതം എന്നിവയ്‌ക്കൊപ്പം ഇംഗ്ലീഷിലും അദ്ദേഹത്തിന് അഗാധപാണ്ഡിത്യമുണ്ടായിരുന്നു.1937ൽ തിരുവിതാംകൂർ സർക്കാർ അദ്ദേഹത്തിന് മഹാകവിപ്പട്ടവും കൊച്ചിരാജാവ് കവിതിലകൻ പട്ടവും നൽകി. കാശിവിദ്യാലയത്തിന്റെ സാഹിത്യഭൂഷൺ ബഹുമതിയും ബ്രിട്ടീഷ് സർക്കാറിന്റെ റാവുസാഹിബ് ബഹുമതിയും ലഭിച്ചിട്ടുണ്ട്. 'കാക്കേ കാക്കേ കൂടെവിടെ', 'പ്രാവേ പ്രാവേ പോകരുതേ' എന്നീ കുട്ടിക്കവിതകൾ മലയാളബാല്യം എക്കാലത്തും ഏറ്റുപാടിയവയാണ്. | ||
'''പ്രമുഖ സ്ഥാപനങ്ങൾ''' | '''പ്രമുഖ സ്ഥാപനങ്ങൾ''' [[പ്രമാണം:43331 medical collegetvm.jpeg|thumb|മെഡിക്കൽ കോളേജ് തിരുവനന്തപുരം]] | ||
മാർ ഇവാനിയോസ് കോളേജ്, മാർ ബസേലിയോസ് ഓട്ടോണമസ് എഞ്ചിനീയറിംഗ് കോളേജ്, സർവോദയ വിദ്യാലയം, മാർ ഗ്രിഗോറിയോസ് ലോ കോളേജ്, തിയോഫിലോസ് ട്രെയിനിംഗ് കോളേജ്, നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗർ, ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ, ഗവ. യു. പി. സ്‌കൂൾ ഉൾപ്പടെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും എസ്‌യുടി റോയൽ ആശുപത്രിയും ഉള്ളൂർ വില്ലേജ് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ആർസിസി, എസ്എടി എന്നിവ സമീപത്താണ്. | മാർ ഇവാനിയോസ് കോളേജ്, മാർ ബസേലിയോസ് ഓട്ടോണമസ് എഞ്ചിനീയറിംഗ് കോളേജ്, സർവോദയ വിദ്യാലയം, മാർ ഗ്രിഗോറിയോസ് ലോ കോളേജ്, തിയോഫിലോസ് ട്രെയിനിംഗ് കോളേജ്, നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗർ, ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ, ഗവ. യു. പി. സ്‌കൂൾ ഉൾപ്പടെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും എസ്‌യുടി റോയൽ ആശുപത്രിയും ഉള്ളൂർ വില്ലേജ് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ആർസിസി, എസ്എടി എന്നിവ സമീപത്താണ്. | ||