"ജി.എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതികസൗകര്യങ്ങൾ
(rout)
(ഭൗതികസൗകര്യങ്ങൾ)
വരി 1: വരി 1:
= '''ബേപ്പൂ൪'''   =
== '''ബേപ്പൂ൪''' ==

= കോഴിക്കോട് ജില്ലയിലെ തീരദേശ പട്ടണമാണ് ബേപ്പൂ൪. വയ് പ്പുര,വടപറപ്പനാട് എന്നിങ്ങനെ ബേപ്പൂ൪ അറിയപ്പെട്ടിരുന്നു.മലബാ൪ ആക്രമിച്ചു കീഴടക്കിഴടക്കിയ ടിപ്പുസുൽത്താ൯ ബേപ്പൂരി൯െറ പേര് സുൽത്താ൯പൂ൪ എന്നാക്കി. ഒരു ചെറിയ തുറമുഖവും സുന്ദരമായ ഒരു കടൽത്തീരവും ഇവിടെ ഉണ്ട്. കേരളത്തിലെ പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് ബേപ്പൂ൪.ഉരുക്കൾ ഉണ്ടാക്കുന്നതിനും പ്രശസ് തമായിരുന്നു ബേപ്പൂ൪.ഇന്ന് ചില ഉരുക്കൾ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്നു. =

വരി 6: വരി 6:

= ബേപ്പൂരിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം  അക്ഷാശം 11.18ഡിഗ്രി വടക്ക്, 75.82  ഡിഗ്രി കിഴക്കായി ആണ്. കടല്നിരപ്പിൽ നിന്ന് 1 മീറ്റർ മാത്രം ഉയരെയാണ് ബേപ്പൂർ. അറബിക്കടലിനു സമീപം സ്ഥിതിചെയ്യുന്ന ബേപ്പൂരിലെ അന്തരീക്ഷം ഈർപ്പം കലർന്നതാണ്. =

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
'''ഭൗതികസൗകര്യങ്ങൾ'''
 
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
----
----

20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2054397" എന്ന താളിൽനിന്ന് ശേഖരിച്ചത്