"ജി.യു.പി.എസ്. ചീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 35: വരി 35:
ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തില് 1925 ജൂണ് 5 ന് ഈ വിദ്യാലയം ജനിച്ചു. ആദ്യകാലത്ത് 1 മുതല് 5 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1957-ൽ ജൂണ് 4 ന് മദ്രാസ്സ് സംസ്ഥാനത്തിന്റെ  ഭാഗമായിരുന്ന ഡിസ്ട്രിക്ക്  ബോര്ഡ് സ്കൂളിനെ ഒരു യുപി സ്കൂളാക്കി ഉയർത്തിയതായി രേഖകൾ പറയുന്നു.ആദ്യ കാലത്ത് തികച്ചും വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചതെങ്കിലും നാട്ടുകാരുടേയും  അധ്യാപകരുടേയും  നിസ്വാർത്ഥ പരിശ്രമത്തിന്റെ ഫലമായി ഇന്ന് 34 സെന്റ് സ്ഥലവും  ഡി പി ഇ പി  ധന സഹായത്തോടെ 5 ക്ലാസ്സ് മുറികളുള്ള ഒരു ഇരുനില കെട്ടിടമടക്കം 14 ക്ലാസ്സ് മുറികളാണ്  ആകെ ഈ വിദ്യാലയത്തിന് സ്വന്തമായുള്ളത്.ഗതകാല ചരിത്രം ചികയുമ്പോൾ സാമൂഹിക പശ്ചാത്തലം എങ്ങനെ അവഗണിക്കും. പൂർവികരുടെ പാത പൂവിരിച്ചതായിരുന്നില്ല. ദാരിദ്ര്യത്തിന്റെ നെല്ലിപ്പലക കണ്ട സമൂഹം, കാർഷിക വ്യത്തിയിൽ കവിഞ്ഞ ജിവനോപായങ്ങൾ അവർക്ക് അന്യമായിരുന്നു. പ്രായമായ നാട്ടുകാരിൽ സ്കൂള്പടി കടന്നവരല്ല വന്നവരില് തന്നെ അധികവും പഠനം തുടരാതെ പാതിവഴി പഠനം ഉപേക്ഷിച്ചു പോയവർ. ലഭ്യമായ രേഖകളനുസരിച്ച് സ്കൂളിൽ ആദ്യാക്ഷരം കുറിച്ചവരിൽ ഒന്നാമന് മുഹമ്മദ് കൊലത്തിക്കലും സഹോദരി ആയിശ കൊലത്തിക്കലുമാണ്. ഇല്ലായ്മകൾ ഒട്ടേറെയുണ്ടെങ്കിലും സമൂഹം എന്നും ഈസ്ഥാപനത്തെ നെഞ്ചിലേറ്റി സ്ഥാപിച്ചു. കുട്ടികളുടെ വിജ്ഞാന ദാഹം മാറ്റാൻ ജാതി മത ഭേദമന്യേ അവരൊന്നിച്ച് വിഭവസമാഹാരണം നടത്തി ഒരേ പാത്രത്തില് എല്ലാ മതസ്ഥർക്കും ഭക്ഷണം വിളമ്പി.  

==ഇന്ന്==
==ഇന്ന്==
ഇന്ന് 18 ഡിവിഷനുകളിലായി 600 ഒാളം കുട്ടികളും നോൺ ടീ്ച്ചിംഗ് സ്റ്റാഫുൾപ്പെടെ 28 ജീവനക്കാരും ഇവിടെയുണ്ട്. ഒന്നുമില്ലായ്മയില് നിന്നും തുടങ്ങി ഇന്ന് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. സർവം മറന്നുള്ള ജനങ്ങളുടെ കൂട്ടായ്മയാണ് വളർച്ചയുടെ പിന്നിൽ. അറിയപ്പെടുന്നവരം അറിയപ്പെടാത്തവരുമായ ആയിരങ്ങളുടെ കർമ ഫലവും ദിശാബോധമുള്ല അധ്യാപരുടെ മേല്നോട്ടവും സമൃദ്ധമായ പാരമ്പര്യമുള്ള ഈ വിദ്യാലയം ഇനിയും ഒരുപാട് വികസനങ്ങള് സ്വപ്നം കാണുന്നു. നാളയുടെ തലമുറയ്ക്കായി നമുക്ക് നീക്കിവെയ്ക്കാൻ ഇനിയും ഒരുപാടുണ്ട്. എല്ലാം പൂവണിയുമെന്ന പ്രതീക്ഷയോടെ പ്രാർത്ഥനയോടെ നമുക്ക് കാത്തിരിക്കാം.
ഇന്ന് 20 ഡിവിഷനുകളിലായി 700ഒാളം കുട്ടികളും നോൺ ടീ്ച്ചിംഗ് സ്റ്റാഫുൾപ്പെടെ 28 ജീവനക്കാരും ഇവിടെയുണ്ട്. ഒന്നുമില്ലായ്മയില് നിന്നും തുടങ്ങി ഇന്ന് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. സർവം മറന്നുള്ള ജനങ്ങളുടെ കൂട്ടായ്മയാണ് വളർച്ചയുടെ പിന്നിൽ. അറിയപ്പെടുന്നവരം അറിയപ്പെടാത്തവരുമായ ആയിരങ്ങളുടെ കർമ ഫലവും ദിശാബോധമുള്ല അധ്യാപരുടെ മേല്നോട്ടവും സമൃദ്ധമായ പാരമ്പര്യമുള്ള ഈ വിദ്യാലയം ഇനിയും ഒരുപാട് വികസനങ്ങള് സ്വപ്നം കാണുന്നു. നാളയുടെ തലമുറയ്ക്കായി നമുക്ക് നീക്കിവെയ്ക്കാൻ ഇനിയും ഒരുപാടുണ്ട്. എല്ലാം പൂവണിയുമെന്ന പ്രതീക്ഷയോടെ പ്രാർത്ഥനയോടെ നമുക്ക് കാത്തിരിക്കാം.
==അധ്യാപകർ==
 
# ചിന്നക്കുട്ടൻ കെ  (HM)
# മോയിൻകുട്ടി പി പി
# മോയിൻകുട്ടി പി പി
# റംല കെ പി
# റംല കെ പി
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2054343" എന്ന താളിൽനിന്ന് ശേഖരിച്ചത്