"എ എൽ പി സി എസ് കൊറ്റനെല്ലൂർ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
ഈ വിദ്യാലയത്തിന്റെ ജനനത്തീയതിയെപ്പറ്റി സുവ്യക്തമായ ചരിത്ര രേഖകൾ ലഭ്യമല്ലെങ്കിലും ജനിച്ചവർ പോലും തങ്ങളുടെ വിദ്യാഭ്യാസത്തിന്റെ  ഹരിശ്രീ കുറിച്ചത് ഈ വിദ്യാലയത്തിൽ വച്ചാണ് എന്ന് പറയപ്പെടുന്നു .നിരക്ഷരായ കർഷകരായിരുന്നു അന്നത്തെ ആളുകൾ എങ്കിലും തങ്ങളുടെ മക്കൾ അക്ഷരജ്ഞാനികൾ ആയിരിക്കണമെന്ന് ദീർഘദൃഷ്ടിയോടെ അവർക്കായി ഒരു പ്രാഥമിക വിദ്യാലയം എന്ന ആശയം അവർ സഫലമാക്കി. വീടുകളിലും മരച്ചുവടുകളിലും ആയിട്ടാണ് അന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നുവെന്ന് ഈ നാട്ടിലെ തലമുതിർന്നവർ അവകാശപ്പെടുന്നു.

[[
[[[[:പ്രമാണം:23515 SCHOOL BILDING.png|പ്രമാണം:23515 SCHOOL BILDING.png]]  '''എ എൽ പി സി എസ് കൊറ്റനെല്ലൂർ]]'''
 
{| class="wikitable"
{| class="wikitable"
|
|
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2053734" എന്ന താളിൽനിന്ന് ശേഖരിച്ചത്