"സെന്റ്. ലിറ്റിൽ തെരേസാസ് എൽ.പി.എസ്. വാഴക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വാഴക്കുളം)
 
വരി 1: വരി 1:
= വാഴക്കുളം =
= വാഴക്കുളം =
എറണാകുളം ജില്ലയിലെ, മൂവാറ്റുപുഴ താലൂക്കിലെ, മ‍ഞ്ഞള്ളൂ‍‍ർ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് വാഴക്കുളം.
മൂവാറ്റുപുഴ പട്ടണത്തിൽ നിന്ന് 6 കിലോമീറ്റർ തെക്കുകിഴക്കായി തൊടുപുഴ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ സ്ഥിതി ചെയ്യുന്നു. പൈനാപ്പിൾ കൃഷിക്ക് വിഖ്യാതമാണ് ഈ പ്രദേശം. പൈനാപ്പിൾ സിറ്റി എന്നും വാഴക്കുളം അറിയപ്പെടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റ് വാഴക്കുളത്താണ്.
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2053310" എന്ന താളിൽനിന്ന് ശേഖരിച്ചത്