"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 623: വരി 623:
![[പ്രമാണം:21060 state 2.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 state 2.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 state 4.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 state 4.png|നടുവിൽ|ലഘുചിത്രം]]
!
![[പ്രമാണം:21060 state it.png|നടുവിൽ|ലഘുചിത്രം]]
|}
|}


വരി 634: വരി 634:
![[പ്രമാണം:21060 sargothsavam.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 sargothsavam.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 sargothsavam1.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 sargothsavam1.png|നടുവിൽ|ലഘുചിത്രം]]
|}
=== IT fest കാണാൻ visit നടത്തി ===
24/11/2023 ന് RIST എൻജിനീയറിങ് കോളേജിൽ Project fest ൽ LK വിദ്യാർത്ഥികൾ പങ്കെടുത്തു. 4 വിദ്യാർത്ഥികൾ Robotic working model present ചെയ്തു.[https://youtu.be/jqPdmne0U1s?si=g-ce2ab0aClK7RON വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060 it fest.png|നടുവിൽ|ലഘുചിത്രം]]
|}
=== സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ നടത്തി ===
പാലക്കാട് ഭാരത് മാതാ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന പാലക്കാട് സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ കർണ്ണയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്ക്കൂൾ അങ്കണത്തിൽ എത്തിച്ചേരുകയും 22/11 ,24/11 , 25/11 ,26/11 നാലുദിവസത്തെ പരിപാടികൾ മുഴുവൻ ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും അത് വിക്ടേഴ്സ് ചാനലിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:21060 documentation.png|നടുവിൽ|ലഘുചിത്രം]]
|}
=== ജില്ലാ കലോത്സവ വേദിയിലും ക്യാമറയുമായി മുന്നിലെത്തി ലിറ്റിൽ കൈറ്റ്സ് ===
9/11/23 ന്ജില്ലാ കലോത്സവ വേദിയിൽ വീഡിയോ ഡോക്യുമെന്റേഷനു വേണ്ടി കർണ്ണയമ്മൻ  സ്കൂളിൽ നിന്നും 32 വിദ്യാർത്ഥികൾ പങ്കെടുത്തു.രാവിലെ 10 മണി മുതൽ ബി ഇ എം സ്കൂളിൽ ഡ്യൂട്ടി ഏറ്റെടുത്ത വിദ്യാർത്ഥികൾ പല വേദികളിലായി രണ്ടു വീതം വിദ്യാർഥികളാണ് വേദിയിലെ പരിപാടികൾ ഷൂട്ട് ചെയ്തത്. വൈകുന്നേരം 5:00 മണിയോടുകൂടി ഡ്യൂട്ടി അവസാനിപ്പിക്കുകയും ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:21060 jilla.png|നടുവിൽ|ലഘുചിത്രം]]
|}
|}


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2052794" എന്ന താളിൽനിന്ന് ശേഖരിച്ചത്