"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:50, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി→ഔഷധത്തോട്ടം ഒരുക്കി
No edit summary |
|||
വരി 67: | വരി 67: | ||
== ഔഷധത്തോട്ടം ഒരുക്കി == | == ഔഷധത്തോട്ടം ഒരുക്കി == | ||
[[പ്രമാണം:44244ep.jpg|ലഘുചിത്രം|293x293ബിന്ദു]] | |||
കാർബൺ ന്യൂട്രൽ കാട്ടാക്കട യുടെ ഭാഗമായി നേമം ഗവ.യു.പി.എസിൽ ഔഷധസസ്യത്തോട്ടം ഒരുക്കുന്നു. പള്ളിച്ചൽ ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടമായി സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നത്. ദശപുഷ്പങ്ങളുൾപ്പെടെ 25 ലധികം സസ്യങ്ങൾ വെച്ചുപിടിപ്പിക്കും. സസ്യങ്ങൾക്ക് പേരിടൽ, സസ്യ ഡയറി എന്നിവ കുട്ടികൾ തയാറാക്കും .പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ, കൺവീനർ എം.മുഹമ്മദ്, എസ്.എസ്.സുജിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചു. | കാർബൺ ന്യൂട്രൽ കാട്ടാക്കട യുടെ ഭാഗമായി നേമം ഗവ.യു.പി.എസിൽ ഔഷധസസ്യത്തോട്ടം ഒരുക്കുന്നു. പള്ളിച്ചൽ ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടമായി സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നത്. ദശപുഷ്പങ്ങളുൾപ്പെടെ 25 ലധികം സസ്യങ്ങൾ വെച്ചുപിടിപ്പിക്കും. സസ്യങ്ങൾക്ക് പേരിടൽ, സസ്യ ഡയറി എന്നിവ കുട്ടികൾ തയാറാക്കും .പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ, കൺവീനർ എം.മുഹമ്മദ്, എസ്.എസ്.സുജിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചു. |